HOME
DETAILS

ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഫില്ലോണിന്റെ പ്രചാരണ മാനേജര്‍ രാജിവച്ചു

  
backup
March 05 2017 | 04:03 AM

%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d


പാരിസ്:  ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി ഫ്രാന്‍സ്വെ ഫില്ലോണിന് തിരിച്ചടി നല്‍കി അദ്ദേഹത്തിന്റെ പ്രചാരണ മാനേജര്‍ രാജിവച്ചു.  
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചിരുന്ന പാട്രിക് സറ്റെഫാനിയാണ് കഴിഞ്ഞ ദിവസം രാജിവച്ചത്. നേരത്തെ ഡെമോക്രാറ്റ്, ഇന്‍ഡിപെന്റന്‍സ് യൂനിയനുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോട് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മറ്റൊരാളെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക ഇടപാടിനെത്തുടര്‍ന്ന് സ്റ്റെഫാനിയും ഫില്ലോണും തമ്മിലുള്ള പ്രശ്‌നമാണ് രാജിക്ക് കാരണമായതെന്ന് നിഗമനം.  
കാംപയിന്‍ നിര്‍ത്തിവയ്ക്കാനും നേരത്തെ സ്റ്റെഫോണ്‍ ആവശ്യപ്പെട്ടിരുന്നു.റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ് ഫില്ലോണ്‍.
ഇദ്ദേഹത്തിന്റെ കാംപയിന്‍ സംഘത്തില്‍ നിന്ന് ഇതിനകം നിരവധി പേര്‍ രാജിവച്ചിട്ടുണ്ട്.  കഴിഞ്ഞ നവംബറില്‍ നടന്ന പ്രാഥമിക തെരഞ്ഞെടുപ്പില്‍ അലൈന്‍ ജൂപ്പോക്കെതിരേ ഫില്ലോണ്‍ വിജയിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിലെ സ്കൂളുകളിൽ മൊബൈൽ ഫോൺ, സ്മാർട് വാച്ച്, ഇലക്രോണിക് ​ഗെയിമിങ്ങ് ഉപകരണങ്ങൾ എന്നിവക്ക് വിലക്ക്

uae
  •  6 days ago
No Image

ദുബൈയിലെ ഗതാഗതക്കുരുക്കിനു പ്രധാന കാരണങ്ങള്‍ ഇവയാണ്; ആര്‍ടിഎ കുരുക്ക് അഴിക്കാന്‍ പദ്ധതിയിടുന്നത് ഇങ്ങനെ

uae
  •  6 days ago
No Image

ഓപറേഷന്‍ സിന്ദൂര്‍: ഇന്ത്യക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചാരണവുമായി പാകിസ്ഥാന്‍, പങ്കുവെക്കരുതെന്ന് പ്രതിരോധമന്ത്രാലയം

National
  •  6 days ago
No Image

ജമ്മു കശ്മീരിലെ ഗുൽമാർഗിൽ നിന്ന് മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് പാലക്കാട് സ്വദേശി

Kerala
  •  6 days ago
No Image

'സൈന്യത്തെ കുറിച്ച് അഭിമാനം, ജയ്ഹിന്ദ്'  ഓപറേഷന്‍ സിന്ദൂറില്‍ രാഹുല്‍ ഗാന്ധി

National
  •  6 days ago
No Image

ചെക്ക്‌പോസ്റ്റിലെ പരിശോധനക്കിടെ മുതലയുമായി സ്വദേശി പൗരന്‍ പിടിയില്‍; തന്റെ വളര്‍ത്തുമൃഗമെന്ന് വാദം 

Kuwait
  •  6 days ago
No Image

ഇന്ത്യ ലക്ഷ്യംവച്ചത് ജയ്‌ഷെ ഉള്‍പെടെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍; നീതി നടപ്പായെന്നും കരസേന

National
  •  6 days ago
No Image

മിലാനില്‍ ബാഴ്‌സയുടെ കണ്ണീര്‍; ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരിന് യോഗ്യത നേടി ഇന്റര്‍

Football
  •  6 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിലെ മുഴുവന്‍ ബാറ്ററികളും മാറ്റും

Kerala
  •  6 days ago
No Image

ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് പത്താംക്ലാസ് വിദ്യാര്‍ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം

Kerala
  •  6 days ago