HOME
DETAILS
MAL
ഹാരിസണില്‍ രാഷ്ട്രീയ ധാരണ- കാനം രാജേന്ദ്രന്‍
backup
January 25 2019 | 07:01 AM
തിരുവനന്തപുരം: ഹാരിസണ്‍ ഭൂമി ക്രമപ്പെടുത്തലില്‍ രാഷ്ട്രീയ ധാരണയിലെത്തിയെന്ന് സി.പി.ഐ. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും രാഷ്ട്രീയ ധാരണയിലെത്തിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഈ ധാരണ എന്തെന്ന് പറയാനാവില്ല. തീരുമനാനമെടുക്കേണ്ടത് മന്ത്രിസഭയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."