HOME
DETAILS

കായികമേളയ്ക്ക് ഇന്ന് പരിസമാപ്തി; കിരീടം ഉറപ്പിച്ച് തിരുവനന്തപുരം

  
Web Desk
November 11, 2024 | 6:18 AM

state-school-meet-2024-last-day

കൊച്ചി: ഒരു വാരം നീണ്ടുനിന്ന കൗമാര കായിക മാമാങ്കത്തിന് ഇന്ന് പരിസമാപ്തിയാകും. സംസ്ഥാന സ്‌കൂള്‍ കായികമേള അവസാനദിവസത്തിലേക്ക് കടക്കുമ്പോള്‍ 226 സ്വര്‍ണവും 149 വെള്ളിയും 163 വെങ്കലവും നേടി തിരുവനന്തപുരം ഓവറോള്‍ ചാംപ്യന്‍പട്ടം ഉറപ്പിച്ചു. 845 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തൃശൂരും 769 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തുമാണ്. 

ഗെയിംസ്, അക്വാട്ടിക്സ് വിഭാഗങ്ങളില്‍ ആധിപത്യം നേടിയാണ് തിരുവനന്തപുരത്തിന്റെ മുന്നേറ്റം. അത്ലറ്റിക്സ് ഇനങ്ങളില്‍ മലപ്പുറത്തിനാണ് ആധിപത്യം. 78 ഇനങ്ങളില്‍ മത്സരം പൂര്‍ത്തിയായപ്പോള്‍ 192 പോയിന്റുമായിട്ടാണ് മലപ്പുറം മുന്നേറുന്നത്. 169 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തും 60 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്. തിരുവനന്തപുരം നാലാം സ്ഥാനത്തും ആതിഥേയരായ എറണാകുളം അഞ്ചാം സ്ഥാനത്തുമാണ്.

 ഇന്ന് വൈകീട്ട് നാലിന് നടക്കുന്ന സമാപന ചടങ്ങില്‍ ഇതാദ്യമായി ഏര്‍പ്പെടുത്തിയ ചീഫ് മിനിസ്റ്റേഴ്സ് എവര്‍റോളിങ് ട്രോഫി മുഖ്യമന്ത്രി പിണറായി വിജയന്‍ ജേതാക്കള്‍ക്ക് സമ്മാനിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യൻ സംഘർഷത്തിന് ഏക പരിഹാരം സ്വതന്ത്ര ഫലസ്തീൻ രൂപീകരണം മാത്രം: പോപ്പ് ലിയോ

International
  •  4 days ago
No Image

പാലക്കാട് നിന്ന് രാഹുല്‍ പോയ ചുവന്ന പോളോ കാര്‍ സിനിമാ താരത്തിന്റേതെന്ന് സംശയം;അന്വേഷണം ഊര്‍ജിതം

Kerala
  •  4 days ago
No Image

ക്രൗഡ് ഫണ്ടിങ്ങിൽ ചരിത്രം കുറിച്ച് 'തഹിയ്യ' ഇന്ന് അവസാനിക്കും; ഇതുവരെ ലഭിച്ചത് 40 കോടിയിലധികം

Kerala
  •  4 days ago
No Image

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; 95,000 കടന്ന് തന്നെ

Economy
  •  4 days ago
No Image

ഇന്ത്യക്കായി ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ അവന് സാധിക്കും: ഇർഫാൻ പത്താൻ

Cricket
  •  4 days ago
No Image

വാണിജ്യ പാചക വാതക സിലിണ്ടറിന് വില കുറച്ചു; ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ ഇത്തവണയും മാറ്റമില്ല

Kerala
  •  4 days ago
No Image

ഇസ്രാഈല്‍ പ്രധാനമന്ത്രിക്ക് മാപ്പ് നല്‍കാന്‍ പ്രസിഡന്റിന് കഴിയില്ലെന്ന് നെതന്യാഹുവിന്റെ മുന്‍ അഭിഭാഷകന്‍

International
  •  4 days ago
No Image

കൈക്കൂലി കേസ്; വിജിലൻസ് വലയിൽ ഈ വർഷം കുടുങ്ങിയത്  70 ഉദ്യോഗസ്ഥർ

Kerala
  •  4 days ago
No Image

'രാജ്ഭവന്‍ ഇനി ലോക്ഭവന്‍': ഇന്ന് മുതല്‍ പേര് മാറ്റം, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വിജ്ഞാപനം ഇറക്കും

Kerala
  •  4 days ago
No Image

മെഡിസെപ് വിവരശേഖരണം സമയം നീട്ടി; ഡിസംബര്‍ 10 വരെ 

Kerala
  •  4 days ago