HOME
DETAILS
MAL
തീവണ്ടിയുടെ മുകളില്‍ കയറി സെല്‍ഫിയെടുക്കവേ വിദ്യാര്‍ഥി വൈദ്യുതിലൈനില്‍ തട്ടി മരിച്ചു
ADVERTISEMENT
backup
March 06 2017 | 06:03 AM
ന്യൂഡല്‍ഹി: ചരക്കുതീവണ്ടിക്കു മുകളില്‍നിന്നു സെല്‍ഫിയെടുക്കുന്നതിനിടെ വൈദ്യുതി ലൈനില്‍തട്ടി വിദ്യാര്‍ഥി മരിച്ചു. ജാമിയ മിലിയ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥി മുഹമ്മദ് അയൂബ്(19) ആണ് മരിച്ചത്. ഡല്‍ഹിയിലെ ഹസ്റത് നിസാമുദീന്‍ റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച്ചയാണ് അപകടമുണ്ടായത്.
ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് മുഹമ്മദ് അയൂബ് നിസാമുദീനിലെത്തിയത്. വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ റെയില്‍വേ ട്രാക്കിനു സമീപമെത്തിയപ്പോള്‍ അവിടെ ഒരു ചരക്ക് തീവണ്ടി ശ്രദ്ധയില്‍പെടുകയും അതിനു മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അത്യുഗ്രശേഷിയുള്ള വൈദ്യുതി ലൈനില്‍ തട്ടുകയുമായിരുന്നു.
പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ജിസിസി ഇന്ത്യ സംയുക്ത ഔദ്യോഗിക സമ്മേളനം റിയാദിൽ വെച്ച് നടന്നു
Saudi-arabia
• 24 minutes agoലൈംഗികാരോപണ പരാതി; അഡ്വക്കേറ്റ് വി എസ് ചന്ദ്രശേഖരന് മുന്‍കൂര്‍ ജാമ്യം
Kerala
• an hour agoയുഎഇ; പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവരിൽ 88 ശതമാനം രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നു
uae
• an hour agoആര്‍എസ്എസിനെ പ്രതിരോധിച്ചാണ് ശീലം; പ്രീണിപ്പിക്കേണ്ട കാര്യം തങ്ങള്‍ക്കില്ല; മുഖ്യമന്ത്രി
Kerala
• 2 hours agoവിവാദ സുവിശേഷ പ്രഭാഷകൻ അപ്പോളോ ക്വിബ്ളോയി അറസ്റ്റിൽ
crime
• 2 hours agoമൃതദേഹം സുഭദ്രയുടേതേ് തന്നെ; കാലിലെ ബാന്റേഡ് മകന് തിരിച്ചറിഞ്ഞു
Kerala
• 2 hours agoയുഎഇ പാസ് ലോഗിൻ കോഡ് തട്ടിപ്പ്; ജാഗ്രതാ നിർദേശവുമായി ദുബൈ ഇമിഗ്രേഷൻ
uae
• 2 hours agoപ്രധാനമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം; അപകീര്‍ത്തിക്കേസില്‍ ശശി തരൂരിന് താല്‍ക്കാലിക ആശ്വാസം
Kerala
• 3 hours agoറിയാദിൽ ഏറ്റവുമധികം വാഹനാപകടങ്ങൾ നടന്നത് അൽ റൗദ ഡിസ്ട്രിക്ടിൽ
Saudi-arabia
• 3 hours agoഎല്ലാ പൊലിസുകാര്‍ക്കും ഓണം ആഘോഷിക്കാം; പ്രത്യേക ഉത്തരവുമായി ഡി.ജി.പി
Kerala
• 3 hours agoADVERTISEMENT