HOME
DETAILS

ഇതാ പുതിയ മാരുതി ബലേനൊ ആര്‍.എസ്

  
backup
March 06, 2017 | 7:47 AM

%e0%b4%87%e0%b4%a4%e0%b4%be-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%ac%e0%b4%b2%e0%b5%87%e0%b4%a8%e0%b5%8a-%e0%b4%86%e0%b4%b0

ന്യൂഡല്‍ഹി: മാരുതിയുടെ പ്രീമിയം മോഡല്‍ വാഹനമായ ബലേനൊയുടെ ഏറ്റവും പുതിയ മോഡലായ ബലേനൊ ആര്‍.എസ് വിപണിയിലെത്തി. മാരുതിയുടെ കരുത്തുറ്റ വാഹനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ബലേനേ ഹൈ പെര്‍ഫോമന്‍സ് ആണ് കാഴ്ച വെക്കുന്നത്. മാരുതിക്ക് ആരാധകര്‍ ഏറെയുള്ള ജനപ്രിയ വാഹനം കൂടിയാണിത്.

1.0 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് പെട്രോള്‍ എന്‍ജിനുമായാണ് പുതിയ ബലേനോ എത്തുന്നത്. 5.98 മുതല്‍ 8.43 ലക്ഷം വരെയാണ് വില. ഇന്ത്യയിലുടനീളം ഇതിനകം തന്നെ 1.5 ലക്ഷം ബലേനൊ വിറ്റഴിഞ്ഞിട്ടുണ്ട്.
ഫോക്‌സ് വാഗണ്‍ പോളെ ജി.ടി,ഫിയറ്റ് പുന്റോ എന്നിവയാണ് വിപണിയിലെ എതിരാളികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീഹാറിൽ റോഡരികിൽ വിവിപാറ്റ് സ്ലിപ്പുകൾ; ഉദ്യോഗസ്ഥന് സസ്‌പെൻഷൻ, അന്വേഷണം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  7 days ago
No Image

പീഡനശ്രമം ചെറുത്ത നാൽപ്പതുകാരിയെ പതിനാലുകാരൻ തല്ലിക്കൊന്നു; സംഭവം ഹിമാചൽ പ്രദേശിൽ

crime
  •  7 days ago
No Image

വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവർ പാർട്ടിയിൽ നേതാക്കളായി നടക്കുന്നു: ബിജെപി നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി എം.എസ് കുമാർ

Kerala
  •  7 days ago
No Image

മെസിയുടെയും റൊണാൾഡോയുടെയും പകരക്കാർ അവർ മൂന്ന് പേരുമാണ്: സ്‌നൈഡർ

Football
  •  7 days ago
No Image

'വന്ദേ ഭാരത് നിർമ്മിച്ചത് ജനങ്ങളുടെ നികുതിപ്പണം കൊണ്ട്, നാഗ്പൂരിലെ അപ്പൂപ്പന്മാർ കൊടുത്തുവിട്ട പണം കൊണ്ടല്ല': വി.കെ സനോജ്

Kerala
  •  7 days ago
No Image

മുന്നിലുള്ളത് ഒരേയൊരു ഇതിഹാസം മാത്രം; മഴയെത്തും മുമ്പേ ചരിത്രം കുറിച്ച് അഭിഷേക് ശർമ്മ

Cricket
  •  7 days ago
No Image

യൂട്യൂബർ അബു അരീക്കോടിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  7 days ago
No Image

മഴ കളിച്ചു, ഓസ്‌ട്രേലിയക്ക് വമ്പൻ തിരിച്ചടി; ഇന്ത്യക്ക് പരമ്പര

Cricket
  •  7 days ago
No Image

യുഎഇയിൽ ഇന്ത്യൻ പൗരന്മാർക്ക് വിസ ഓൺ അറൈവൽ ലഭിക്കുമോ? | Uae Visa On Arrival

uae
  •  7 days ago
No Image

വിംസീ ജന്മശതാബ്ദി പുരസ്കാരം പി. മാളവികക്ക്

Others
  •  7 days ago