HOME
DETAILS
MAL
ഹിന്ദു പെണ്‍കുട്ടിയെ തൊട്ട കൈ വെട്ടണമെന്ന് കേന്ദ്രമന്ത്രി
backup
January 27 2019 | 19:01 PM
കൊടക്: ഹിന്ദു പെണ്‍കുട്ടികളെ തൊടുകയാണെങ്കില്‍ ആ തൊടുന്നവന്റെ കൈ വെട്ടണമെന്ന് കേന്ദ്രമന്ത്രി ആനന്ദ്കുമാര്‍ ഹെഗ്ഡെ.
കൊടകില് ഒരു റാലിയില്‍ സംസാരിക്കവേയായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. നമുക്കുചുറ്റും നടക്കുന്ന കാര്യങ്ങളും മാറ്റങ്ങളും നമ്മള് മനസിലാക്കണമെന്ന ആമുഖത്തോടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
മതനിരപേക്ഷമെന്നു വ്യക്തമാക്കുന്ന ഇന്ത്യയുടെ ഭരണഘടന ബി.ജെ.പി മാറ്റിയെഴുതുമെന്ന പ്രസ്താവനയുമായി രംഗത്തെത്തിയ ഇദ്ദേഹം നേരത്തേയും വിവാദത്തില്‍പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."