HOME
DETAILS
MAL
ദേഹാസ്വാസ്ഥ്യം; മന്ത്രി എം.എം മണി ആശുപത്രിയില്‍
backup
January 28 2019 | 02:01 AM
തൊടുപുഴ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മന്ത്രി എം.എം.മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."