HOME
DETAILS
MAL
ആലപ്പുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു
backup
March 03 2020 | 15:03 PM
ആലപ്പുഴ: ഹരിപ്പാട് പിലാപ്പുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. രാജമ്മ(87) ആണ് മരിച്ചത്. ഇവര്‍ വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്നു.
വൈകീട്ടോടെ ചപ്പുചവറുകള്‍ക്ക് തീയിടാനായി വീടിന് പുറത്തിറങ്ങിയപ്പോള്‍ തെരുവുനായ രാജമ്മയെ കടിച്ചുകീറുകയായിരുന്നു. സാരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."