HOME
DETAILS
MAL
സപ്ലൈകോയില്‍ പൊങ്കാല കിറ്റുകള്‍
backup
March 06 2017 | 20:03 PM
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയൊടനുബന്ധിച്ച് സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ 99 രൂപ നിരക്കില്‍ പൊങ്കാല സാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ലഭ്യമാണെന്ന് സപ്ലൈകോ തിരുവനന്തപുരം ഡിപ്പോ മാനേജര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."