HOME
DETAILS

ഫുട്‍ബോൾ കളിക്കാരൻ സഹലിന് സാബിൻ എഫ്.സി യാത്രയയപ്പ് നൽകി

  
backup
March 04 2020 | 12:03 PM

farewell-to-sahal

     ജിദ്ദ: പ്രാവസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദയിലെ ഫുട്ബോൾ താരവും സാബിൻ എഫ്.സിയുടെ കളിക്കാരനുമായ സഹൽ എന്ന കുട്ടാപ്പു (അരീക്കോട്)വിന് ക്ലബ്ബ് യാത്രയയപ്പ് നൽകി. നാല് വർഷമായ ടീമിൻറെ മികച്ച കളിക്കാരിൽ ഒരാളായിരുന്നു സഹൽ. സാബിൻ എഫ്.സി സ്പോൺസറും സിഫ് പ്രസിഡന്റുമായ ബേബി നീലാബ്ര ഉപഹാരങ്ങൾ കൈമാറി. ടീം പ്രസിഡൻറ് പി.വി സഫീർ കൊട്ടപ്പുറം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനീസ്‌ പൂങ്ങോട്, ടീം കോച്ച് സഹീർ പുത്തൻ, സക്കീർ സൂപ്പർ, മുഫിലാഷ്‌ മുസ്തഫ, നിസാർ പാലയിൽ, ഫിയാസ്‌ പാപറ്റ, ഇസ്ഹാക്ക്‌ കൊട്ടപ്പുറം, മുജീബ്‌ പൂങ്ങോട്‌, ടീം ക്യാപ്റ്റൻ തൗഫീഖ്‌, ഫഹദ് നീലാബ്ബ്ര, ഷഫീൽ ഈസ്റ്റേൺ, ഷഹീൻ ഈസ്റ്റേൺ തുടങ്ങിയവർ സംസാരിച്ചു. ഷഫീഖ് കുരിക്കൾ സ്വാഗതവും കെ.സി ശരീഫ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala
  •  3 days ago
No Image

ഹരിതകർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  3 days ago
No Image

ആലപ്പുഴയിലെ വിവാദ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു;

Kerala
  •  3 days ago
No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  3 days ago
No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  3 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  3 days ago
No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  3 days ago
No Image

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന്

Kerala
  •  3 days ago
No Image

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ

Kerala
  •  3 days ago