HOME
DETAILS

നിയമസഭാ സാമാജികര്‍ക്കുള്ള പരിശീലന പരിപാടിക്കു തുടക്കം

  
backup
June 17 2016 | 02:06 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%b8%e0%b4%be%e0%b4%ae%e0%b4%be%e0%b4%9c%e0%b4%bf%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3

തിരുവനന്തപുരം: നിയമസഭാ സാമാജികര്‍ക്കായുളള പരിശീലന പരിപാടി നിയമസഭാ സമുച്ചയത്തിലെ ബജറ്റ് ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നിയമസഭാരീതികളെക്കുറിച്ച് അംഗങ്ങള്‍ സാമാന്യ അറിവ് നേടേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു നിയമനിര്‍മാണത്തില്‍ ഓരോ അംഗത്തിനും തന്റേതായ പങ്കാളിത്തം ഉറപ്പാക്കാന്‍ സാധിക്കണം.

പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി നിയമസഭാനടപടികളില്‍ പൊതുജന പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ സാധ്യമാകുമോയെന്നു പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ സബ്ജക്റ്റ് കമ്മിറ്റി അധ്യക്ഷന്‍മാരായി എം.എല്‍.എമാരെ നിയോഗിക്കണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അധ്യക്ഷ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. മന്ത്രിമാരെ അധ്യക്ഷന്‍മാരായി നിയോഗിച്ചാല്‍ അവര്‍ മുന്‍ഗണന നല്‍കുന്നതു സര്‍ക്കാരിന്റെ അഭിപ്രായങ്ങള്‍ക്കായിരിക്കും. അത് കമ്മിറ്റികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിനു തടസമാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വികസന നായകനാകാനുളള പൊതുജനങ്ങളുടെ സമ്മര്‍ദ്ദത്തില്‍ നിന്നും മാറി നിയമനിര്‍മാണത്തില്‍ പങ്കാളികളാവുകയാണ് ഓരോ എം.എല്‍.എമാരും ചെയ്യേണ്ടതെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. നിയമസഭാ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് ജി. ജയലക്ഷ്മി, മന്ത്രിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മികച്ച യുവ ഫുട്ബാള്‍ താരത്തിനുള്ള കോപ ട്രോഫി പുരസ്‌കാരം ലമീന്‍ യമാലിന്

Football
  •  a month ago
No Image

വിദേശ പഠനം, തൊഴിൽ കുടിയേറ്റം; ലൈസൻസില്ലാത്ത  റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ 10,000ത്തോളം

Kerala
  •  a month ago
No Image

ബാലണ്‍ ദ്യോര്‍ പുരസ്‌ക്കാരം രോഡ്രിക്ക്; നേട്ടം വിനീഷ്യസ് ജൂനിയറിനെ മറികടന്ന്

Football
  •  a month ago
No Image

ജീവനക്കാരുടെ സ്ഥലംമാറ്റം: കാലിക്കറ്റ് വി.സിയെ മൂന്ന് മണിക്കൂർ പൂട്ടിയിട്ടു- സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം: കേസെടുത്ത് പൊലിസ്, പടക്കം സൂക്ഷിച്ചത് അനുമതിയില്ലാതെയെന്ന് ജില്ലാ കലക്ടര്‍

Kerala
  •  a month ago
No Image

ജനക്കൂട്ടത്തെ കൈയിലെടുത്ത് കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് പ്രിയങ്ക

Kerala
  •  a month ago
No Image

കാസര്‍കോട് നീലേശ്വരത്ത് കളിയാട്ടത്തിനിടെ വെടിക്കെട്ട്പുരക്ക് തീപിടിച്ചു

Kerala
  •  a month ago
No Image

ജാതി സെൻസസിൽ മൗനം; ജനസംഖ്യാ കണക്കെടുപ്പ് അടുത്തവർഷം

National
  •  a month ago
No Image

മസ്‌കത്ത് കെഎംസിസി കോഴിക്കോട് ജില്ലാ ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 20ന് 

oman
  •  a month ago
No Image

സൈബര്‍ അറസ്റ്റ് ഭീഷണിയിലൂടെ വീട്ടമ്മയില്‍ നിന്ന് നാലുകോടിയിലധികം രൂപ തട്ടിയെടുത്തു

Kerala
  •  a month ago