HOME
DETAILS
MAL
പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
backup
March 07 2017 | 20:03 PM
പൂച്ചാക്കല്‍: ബൈക്ക് ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പാണാവള്ളി പഞ്ചായത്ത് പതിനേഴാം വാര്‍ഡ് ആശാരിപറമ്പ് പരമേശ്വരനാണ് (66)മരിച്ചത്. ഭാഗ്യക്കുറി വില്‍പനക്കാരനായിരുന്നു.
മൂന്നു മാസം മുന്‍പ് ജോലിക്കിടെ പെരുമ്പളം കവലയിലാണ് അപകടമുണ്ടായത്.
ചികിത്സ തുടരുന്നതിനിടെ ഇന്നലെ മരിച്ചു. സംസ്‌കാരം ഇന്ന് 11ന്. ഭാര്യ: ജനനി.മക്കള്‍: രാജേഷ്, സുരേഷ്,സിന്ധു, സന്ധ്യ. മരുമക്കള്‍:ഷിജി, സുധ, ഷിബുലാല്‍,രാജീവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."