HOME
DETAILS
MAL
പത്താം തരം തുല്യതാ കോഴ്‌സ്
backup
June 17 2016 | 23:06 PM
കാസര്‍കോട്: ജില്ലാ സാക്ഷരതാ മിഷന്റെയും കാഞ്ഞങ്ങാട് നഗരസഭ സാക്ഷരതാ മിഷന്റെയും ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വായനാചരണവും പത്താം തരം തുല്യതാ കോഴ്‌സ് രജിസ്‌ട്രേഷന്‍ ജില്ലാതല ഉദ്ഘാടനവും നാളെ രാവിലെ 11 ന് ഹോസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ അധ്യക്ഷനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."