HOME
DETAILS

പ്രതിരോധ മന്ത്രാലയത്തില്‍ ഒഴിവുകള്‍; അപേക്ഷ നാളെ വരെ

  
backup
March 08, 2017 | 7:06 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b2%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2

മേഡക്കിലെ ഓര്‍ഡനന്‍സ് ഫാക്ടറിയില്‍
370 ഒഴിവുകള്‍
പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള മേഡക്കിലെ ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ ഗ്രൂപ്പ് സി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 370 ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: മാര്‍ച്ച് 10.
ഇലക്ട്രീഷ്യന്‍, ഇലക്‌ട്രോ പ്ലേറ്റര്‍, ഫിറ്റര്‍ (ഇലക്ട്രിക്, ഇലക്‌ട്രോണിക്‌സ്, ജനറല്‍), എക്‌സാമിനര്‍ ഫിറ്റര്‍ (ജനറല്‍), ഫിറ്റര്‍ (റഫ്രിജറേഷന്‍, ഗ്രൈന്‍ഡര്‍, മെഷിനിസ്റ്റ്, എക്‌സാമിനര്‍, മെഷിനിസ്റ്റ്, മില്‍റൈറ്റ്, മോള്‍ഡര്‍, പെയിന്റര്‍, ടര്‍ണര്‍, എക്‌സാമിനര്‍ ടര്‍ണര്‍, വെല്‍ഡര്‍, എക്‌സാമിനര്‍ വെല്‍ഡര്‍) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ തത്തുല്യം. എന്‍.സി.വി.ടിയുടെ എന്‍.സി, എന്‍.ടി.സി ആണ് യോഗ്യത. പ്രായപരിധി 18നും 32നും മധ്യേ. വെബ്‌സൈറ്റ്: www.indianarmy.nic.in-



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'GOAT'ന്റെ കറുത്ത വശം വെളിച്ചത്തുകൊണ്ടുവന്ന ലോകകപ്പ്; മെസ്സിക്കെതിരായ ബ്രിട്ടീഷ് മാധ്യമത്തിന്റെ അധിക്ഷേപ പരാമർശം: കടുത്ത പ്രതിഷേധവുമായി ആരാധകർ

Football
  •  2 days ago
No Image

'രക്ഷാപ്രവര്‍ത്തനക്കേസ്' അട്ടിമറി; എസ്‌ഐടി റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി

Kerala
  •  2 days ago
No Image

100-ാം വാർഷികത്തിൽ മാസ്സ് മാറ്റം! 2030 ലോകകപ്പ് 64 ടീമുകളിലേക്ക്? പ്രധാന വെളിപ്പെടുത്തലുമായി കോൺമെബോൾ പ്രസിഡന്റ്

Football
  •  2 days ago
No Image

'സമരം ചെയ്യുന്ന സമയം കൂടി ഇരുന്ന് പഠിക്കാം'; എന്തിനാണ് നെഗറ്റീവായി ചിന്തിക്കുന്നത്? സിജെപി പ്രതിഷേധത്തെ വിമര്‍ശിച്ച് നീറ്റ് ടോപ്പര്‍

National
  •  2 days ago
No Image

'വിദ്യാര്‍ഥികള്‍ ചെയ്ത തെറ്റെന്ത്, കുട്ടികളെ അക്രമിച്ചവരെ ശിക്ഷിക്കണം; പ്രധാനമന്ത്രി മാപ്പു പറയണം, ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം' രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; പൊലിസുകാരന് വീരമൃത്യു, ഉത്തരവാദിത്വം ഏറ്റെടുത്ത് ടി.ആര്‍.എഫ്

National
  •  2 days ago
No Image

മെസ്സിയുടെ ഫൈനൽ പ്രവേശനത്തിന് പിന്നിൽ ഫിഫയുടെ അഴിമതിയോ? വിവാദ വീഡിയോ ലൈക്ക് ചെയ്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ!

Football
  •  2 days ago
No Image

കായംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഉന്തും തള്ളും; ചെയര്‍മാന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലിസ് അതിക്രമം; 24 ന് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ

National
  •  3 days ago
No Image

കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി; രണ്ടാം ഭർത്താവ് പിടിയിൽ

Kerala
  •  3 days ago