HOME
DETAILS

ആലപ്പുഴയില്‍ തൊഴില്‍മേള 11ന്

  
backup
March 08, 2017 | 7:06 PM

%e0%b4%86%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ae%e0%b5%87%e0%b4%b3

മുപ്പതോളം കമ്പനികളെ പങ്കെടുപ്പിച്ച് ആലപ്പുഴയില്‍ ഉദ്യോഗാര്‍ഥികള്‍ക്കായി മെഗാ തൊഴില്‍ മേള 11ന്. പുന്നപ്ര കോളജ് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് മാനേജ്‌മെന്റിലാണ് മേള നടക്കുന്നത്. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചുവരെ നടക്കുന്ന മേളയില്‍ രണ്ടായിരത്തിലേറെ തൊഴിലവസരങ്ങള്‍ നല്‍കാനാണ് ശ്രമം.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയ്‌മെന്റ് സെന്ററാണ് തൊഴില്‍ മേള ഒരുക്കുന്നത്. ഐടി, ഹോസ്പിറ്റല്‍, വിപണന മേഖല, ബി.പി.ഒ, ഓട്ടോമൊബൈല്‍സ്, ടെലികോം, ഇലക്‌ട്രോണിക്‌സ് മേഖലകളിലടക്കം പ്രമുഖരായ മുപ്പതിലധികം സ്വകാര്യ കമ്പനികളാണ് മേളയില്‍ എത്തുന്നത്.
ബി.ടെക്, ബി.ഇ, സോഫ്റ്റ്‌വെയര്‍ ട്രെയിനീസ്, ബിസിനസ് ഡെവലപ്‌മെന്റ്, ഐ.ഒ.എസ് ഡെവലപ്പര്‍, മാനേജ്‌മെന്റ് പ്രൊഫഷണലുകള്‍ ഉള്‍പ്പെടെ നിരവധി ഒഴിവുകളിലേക്കും ഐ.ടി.ഐ, ഐ.ടി.സി, പ്ലസ്ടു, ബിരുദബിരുദാനന്തര യോഗ്യത ഉള്ളവര്‍ക്കും അവസരങ്ങളുണ്ട്.
നാല് സെറ്റ് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും കൈയില്‍ കരുതണം. മിനിമം പ്ലസ്ടു പാസായ 35 വയസിനു താഴെയുള്ള ഉദ്യോഗാര്‍ഥികള്‍ ഐ.ഡി പ്രൂഫിന്റെ കോപ്പിയും 250 രൂപയും നല്‍കി ആലപ്പുഴ മിനി സിവില്‍ സ്‌റ്റേഷനിലുള്ള എംപ്ലോയ്‌മെന്റ് സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം. സ്‌പോട്ട് അഡ്മിഷനും മേള നടക്കുന്ന ദിവസം സൗകര്യമുണ്ടാകും. വിവരങ്ങള്‍ക്ക്: 0477 2230624, 9656581883



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്തോനേഷ്യയിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 700 കടന്നു

International
  •  a day ago
No Image

മൊബൈൽ സുരക്ഷയ്ക്ക് 'സഞ്ചാർ സാഥി' ആപ്പ്; പ്രീ-ഇൻസ്റ്റലേഷൻ വിവാദത്തിൽ; ഡിലീറ്റ് ചെയ്താൽ എന്ത് സംഭവിക്കും?

National
  •  a day ago
No Image

വിജയ് ഹസാരെ ട്രോഫിയിൽ കളിക്കില്ല; ബിസിസിഐയുടെ നിർദേശം തള്ളി സൂപ്പർതാരം

Cricket
  •  a day ago
No Image

വോട്ടർപട്ടിക പരിഷ്കരണം: പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി കേന്ദ്രം; 10 മണിക്കൂർ ചർച്ച

National
  •  a day ago
No Image

അബൂദബിയിലെ കനാലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി; സംഭവം ഇക്കാരണം മൂലമെന്ന് പരിസ്ഥിതി ഏജൻസി

uae
  •  a day ago
No Image

'യുവാക്കളാണ് രാജ്യത്തിന്റെ ഭാവി'; ദേശീയ ദിന സന്ദേശങ്ങൾ പങ്കുവെച്ച് യുഎഇ രാഷ്ട്ര നേതാക്കൾ 

uae
  •  a day ago
No Image

ബോംബ് ഭീഷണി; കുവൈത്ത്-ഹൈദരാബാദ് ഇൻഡിഗോ വിമാനം മുംബൈയിൽ അടിയന്തരമായി ഇറക്കി

Kuwait
  •  a day ago
No Image

ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ നിർണ്ണായക കൂടിക്കാഴ്ച; ജയിലിൽ സന്ദർശനം നടത്തി സഹോദരി

International
  •  a day ago
No Image

'നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് മത്സരിക്കും'- രാജീവ് ചന്ദ്രശേഖര്‍

Kerala
  •  a day ago
No Image

യുഎഇയിലെ പ്രവാസികൾക്ക് ഒമാനിൽ വിസ ഓൺ അറൈവൽ ലഭിക്കുമോ?

uae
  •  a day ago