HOME
DETAILS

കോഴിക്കോട് സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

  
Web Desk
February 22, 2026 | 2:34 AM

Kozhikode Native Passes Away Following Heart Attack in Riyadh

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി റിയാദില്‍ അന്തരിച്ചു. കോഴിക്കോട് കാരപറമ്പ് കണകോവില്‍താഴം വളാശ്ശേരി നജ്മുദ്ദീന്‍ (52) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സക്കിടെ നില വഷളാകുകയും മരിക്കുകയുമായിരുന്നു.
പരേതരായ രായിന്‍ ഹാജിയുടെയും സുബൈതയുടെയും മകനാണ്.
ഭാര്യ: ഖദീജ. ഷുഹൈബ് നിഹാല്‍ (ദുബൈ), നാഫി അദ്‌നാന്‍, അഹമ്മദ് റയ്യാന്‍ എന്നിവരാണ് മക്കള്‍.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. റഫീഖ് പുല്ലൂര്‍ (ചെയര്‍മാന്‍, റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ്), റിയാസ് തിരൂര്‍ക്കാട് (ജനറല്‍ കണ്‍വീനര്‍, മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിങ്), ജാഫര്‍ ജുനൈദ് താനൂര്‍, റാഷിദ് ദയ, ഷുക്കൂര്‍ കോഴിക്കോട് എന്നിവരുടെ നേതൃത്വത്തില്‍ ആണ് നടന്നുവരുന്നത്. 
മയ്യിത്ത് നാട്ടിലെത്തിച്ച് മറവ് ചെയ്യും.

English Summary: Najmuddin Valassery (52), a native of Karaparamba, Kozhikode, passed away in Riyadh following a heart attack. He had been undergoingt reatment at a local hospital for the past two days after experiencing physical discomfort. Unfortunately, his condition worsened, leading to his demise. He was the son of the late Rayin Haji and Subeitha.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

The Muslim Scientist Who Soared Before the Wright Brothers: Who is Abbas ibn Firnas?

International
  •  5 days ago
No Image

എഫ്.സി.ആർ.എ ഭേദഗതി: കേന്ദ്രത്തിന്റേത് ന്യൂനപക്ഷവിരുദ്ധ അജണ്ട; മോദിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ

National
  •  5 days ago
No Image

തെരഞ്ഞെടുപ്പ് റെയ്ഡ്: അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് 650 കോടി; കേരളത്തിൽ 58 കോടി

National
  •  5 days ago
No Image

ഗള്‍ഫ് സംഘര്‍ഷം; ജെ.ഇ.ഇ പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

bahrain
  •  5 days ago
No Image

തെരഞ്ഞെടുപ്പിൽ ബിജെപി ഒരു സീറ്റുപോലും പിടിക്കില്ല; വമ്പിച്ച ഭൂരിപക്ഷത്തിൽ എൽഡിഎഫ് അധികാരത്തിലെത്തും; എംവി ​ഗോവിന്ദൻ

Kerala
  •  5 days ago
No Image

വയനാട് കമ്പളക്കാട് പുലയെ കണ്ടതായി നാട്ടുകാര്‍; വനം വകുപ്പ് പരിശോധന നടത്തുന്നു 

Kerala
  •  5 days ago
No Image

കൈകൊട്ടിക്കളി ടീമില്‍ അംഗമായ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; ടീം കോര്‍ഡിനേറ്റര്‍ക്കും മകനുമെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  5 days ago
No Image

അരുവിക്കരയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ച് തകർത്തു; സ്ത്രീകളടക്കം നാല് പ്രവർത്തകർക്ക് പരുക്ക്

Kerala
  •  5 days ago
No Image

പൊലിസിന്റെയും പ്രോസിക്യൂഷന്റെയും ദയനീയ വീഴ്ച; ചാലിയാർ പുഴയിൽ ജീവനൊടുക്കിയ പെൺകുട്ടിക്ക് നീതി ലഭിച്ചില്ല; മലപ്പുറം പോക്സോ കേസിൽ കരാട്ടെ പരിശീലകനെ കോടതി വെറുതെ വിട്ടു

Kerala
  •  5 days ago
No Image

കോഴിക്കോട് പുതുപ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽ സംഘർഷം; വൈസ് പ്രസിഡന്റിന്റെ തലക്ക് പരിക്കേറ്റു

Kerala
  •  5 days ago