HOME
DETAILS

പെണ്‍കുട്ടിയെ ശല്യം ചെയ്ത സംഭവത്തിലെ പ്രതികളെ പിടികൂടുന്നില്ലെന്ന്

  
backup
March 08, 2017 | 7:15 PM

%e0%b4%aa%e0%b5%86%e0%b4%a3%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af%e0%b4%82-%e0%b4%9a%e0%b5%86%e0%b4%af-4


വെള്ളറട: കഴിഞ്ഞദിവസം വൈകുന്നേരം പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത സംഭവത്തില്‍ കേസന്വേഷണം തൃപ്തികരമല്ലെന്നു പരാതി. വെള്ളറട പൊലിസ് പരിധിയില്‍ നാടാര്‍കോണത്ത് വച്ചാണ് ആക്രമണം നടന്നത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. മര്‍ദനത്തില്‍ പല്ലു കൊഴിഞ്ഞും വിദ്യാര്‍ഥി അടക്കം അഞ്ചുപേര്‍ ആശുപത്രിയിലാണ്. പെണ്‍കുട്ടിയുടെ പിതാവ് ഷാജി, ബന്ധുക്കളായ ബാലമുരുകന്‍, വിദ്യാര്‍ഥി അശ്വിന്‍, വര്‍ഗീസ്, സെല്‍വരാജ് എന്നിവര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആക്രമണം നടത്തിയ കണ്ടാല്‍ അറിയാവുന്ന 15 ഓളം പേര്‍ക്ക് എതിരേ വ്യക്തമായ മൊഴി നല്‍കിയെങ്കിലും അക്രമികള്‍ക്കെതിരേ നടപടി സ്വീകരിക്കാത്തതിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. വെള്ളറട പൊലിസ് അക്രമികള്‍ക്കു കൂട്ടുനില്‍ക്കുകയാണെന്നു കാണിച്ച് അടുത്തദിവസം ആഭ്യന്തരവകുപ്പിനും ഡി.ജി.പിക്കും പരാതി നല്‍കുമെന്നു ബന്ധുക്കള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  19 hours ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  20 hours ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  20 hours ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  21 hours ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  21 hours ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  21 hours ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  21 hours ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  21 hours ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  21 hours ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  21 hours ago