HOME
DETAILS
MAL
കൊവിഡ് ഭീതി: കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍
backup
March 12 2020 | 10:03 AM
ചെന്നൈ:കൊവിഡ് ബാധ സംസ്ഥാനത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളം സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ് അഭ്യര്‍ത്ഥിച്ചു. പരമാവധി വിദേശയാത്രകളും ഒഴിവാക്കണമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി സി.വിജയഭാസ്‌ക്കര്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ വിമാനത്താവളങ്ങളില്‍ എല്ലാം സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെ വിശദമായ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. 10,57506 പേരെയാണ് ഇതുവരെ ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ പരിശോധനക്ക് വിധേയമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."