HOME
DETAILS

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

  
Web Desk
October 18 2024 | 09:10 AM

LDF Candidate P Sarin Receives Warm Welcome at CPM Palakkad District Office

പാലക്കാട്: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.സരിന്‍ സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസിലെത്തി. ചുവന്ന ഷാള്‍ അണിയിച്ച് സരിനെ പ്രവര്‍ത്തകരും നേതാക്കളും സ്വീകരിച്ചു. എ.കെ ബാലന്‍, ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു എന്നിവര്‍ സരിനെ സ്വീകരിച്ചു. 

സരിന്റെ സ്ഥാനാര്‍ഥിത്വം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് പാര്‍ട്ടി ഓഫിസിലെത്തിയത്. സരിന്‍ മികച്ച സ്ഥാനാര്‍ത്ഥിയാണെന്ന് കമ്മിറ്റിയില്‍ വിലയിരുത്തി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും സെഞ്ച്വറി; വിജയ് മർച്ചൻ്റ് ട്രോഫിയിൽ തിളങ്ങി ദ്രാവിഡിന്റെ മകൻ

Cricket
  •  2 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന യുവാവ് കെട്ടിടത്തില്‍ നിന്നു ചാടി മരിച്ചു

Kerala
  •  2 days ago
No Image

അവരെ വിമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല: ഇന്ത്യൻ താരങ്ങളെക്കുറിച്ച് കപിൽ ദേവ്

Cricket
  •  2 days ago
No Image

വയനാട്ടിൽ കടുവ ആക്രമണം; ആടിനെ കടിച്ചുകൊന്നു

Kerala
  •  2 days ago
No Image

അതിവേഗത്തില്‍ ഗസ്സയിലെ മധ്യസ്ഥ ചര്‍ച്ച; കരട് രൂപം ഖത്തര്‍ ഇരുവിഭാഗത്തിനും നല്‍കി; ഈ ആഴ്ച തന്നെ സാധ്യമെന്ന് യു.എസ് | Gaza ceasefire deal

qatar
  •  2 days ago
No Image

നാല് കുട്ടികളെ പ്രസവിക്കുന്നവര്‍ക്ക് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് പരശുറാം കല്യാണ്‍ ബോര്‍ഡ്

National
  •  3 days ago
No Image

പെണ്‍കുട്ടിയെ പ്രസവിച്ചു; ഭാര്യക്ക് ക്രൂരമര്‍ദ്ദനം; പ്രതി പിടിയില്‍

Kerala
  •  3 days ago
No Image

ഡല്‍ഹി തിരഞ്ഞെടുപ്പ്; കെജ്‌രിവാളിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

പൊരുതി നേടി ബ്ലാസ്റ്റേഴ്‌സ്; ഇഞ്ചുറി ടൈമില്‍ ഒഡീഷയെ വീഴ്ത്തി

Football
  •  3 days ago
No Image

തൃശീരില്‍ കാപ്പ കേസ് പ്രതി അയല്‍വാസിയെ അടിച്ച് കൊന്നു; അറസ്റ്റ്

Kerala
  •  3 days ago