HOME
DETAILS

ഋഷി കുമാര്‍ ശുക്ല അഴിമതിക്കേസ് നേരിടുന്നആളെന്ന് ഖാര്‍ഗെ

  
backup
February 02, 2019 | 6:55 PM

%e0%b4%8b%e0%b4%b7%e0%b4%bf-%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b2-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf

 


ന്യൂഡല്‍ഹി: സി.ബി.ഐ ഡയരക്ടറായി നിയമിതനായ ഋഷി കുമാര്‍ ശുക്ല അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്നയാളും ഇത്തരമൊരു പദവി വഹിക്കാന്‍ പരിചയസമ്പത്തില്ലാത്തയാളുമാണെന്ന് ഉന്നതതല സെലക്ടഷന്‍ കമ്മിറ്റി അംഗവും കോണ്‍ഗ്രസ് നേതാവുമായ മല്ലികാര്‍ജ്ജുര്‍ ഖാര്‍ഗെ. പ്രധാനമന്ത്രിയ്ക്ക് അയച്ച വിയോജനക്കുറിപ്പിലാണ് ഖാര്‍ഗെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഋഷി കുമാര്‍ ശുക്ലയെ നിയമിക്കാന്‍ തീരുമാനിച്ച യോഗത്തില്‍ ഖാര്‍ഗെ മാത്രമാണ് എതിര്‍പ്പുന്നയിച്ചത്. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയിയും സെലക്ഷന്‍ കമ്മിറ്റി അംഗമാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും

Kerala
  •  2 days ago
No Image

പ്രീമിയർ ലീ​ഗ് ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ച് ചെൽസി; ചരിത്രം തിരുത്തി മോർഗൻ റോജേഴ്‌സ്

Football
  •  2 days ago
No Image

സാംസങ് ഗാലക്സി Z ഫോൾഡ് 8 വിപണിയിൽ; യുഎഇയിലെ വിലയും പ്രധാന ഫീച്ചറുകളും അറിയാം

uae
  •  2 days ago
No Image

2026 ലോകകപ്പിലെ 'വില്ലൻമാരോ'? അർജന്റീനയ്‌ക്കെതിരെ തിരിഞ്ഞ് കായിക ലോകം

Football
  •  2 days ago
No Image

ധർമേന്ദ്ര പ്രധാനെ മോദി കൈവിടുമോ? സി.ജെ.പി പ്രക്ഷോഭത്തെ മറികടക്കാൻ കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്?

National
  •  2 days ago
No Image

58,000 പേർക്ക് താമസസൗകര്യം, 8 കി.മീ കടൽത്തീരം; അബുദാബിയിലെ വൻകിട പദ്ധതിക്ക് തുടക്കം കുറിച്ച് ശൈഖ് ഖാലിദ്

uae
  •  2 days ago
No Image

ക്രിക്കറ്റിൽ അച്ചടക്കം ഉറപ്പാക്കാൻ മാസ്സ് ആക്ഷൻ! നോ ബോളിനും ഓവർത്രോയ്ക്കും പുതിയ നിയമപരിഷ്കാരങ്ങളുമായി ബി.സി.സി.ഐ

Cricket
  •  2 days ago
No Image

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാര്‍; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി

Kerala
  •  2 days ago
No Image

ഡല്‍ഹിയിലെ പൊലിസ് ആക്രമണത്തില്‍ പ്രതിഷേധം; നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 days ago
No Image

ആണിയടിച്ച ലാത്തികൊണ്ട് മർദനം, വനിതകൾക്ക് നേരെ അതിക്രമം: സി.ജെ.പി മാർച്ചിനിടയിലെ പൊലിസ് അതിക്രമത്തിൽ കേന്ദ്രത്തിനും ഡൽഹി പൊലിസിനും ഹൈക്കോടതി നോട്ടീസ്

National
  •  2 days ago