HOME
DETAILS

ഖത്തറിലേക്കുള്ള മുഴുവന്‍ വിമാനങ്ങളും അടിയന്തിരമായി റദ്ദാക്കി

  
backup
March 17, 2020 | 12:29 AM

qatar-flights

 

ദോഹ: ഖത്തറിലേക്കുള്ള മുഴുവന്‍ വിമാനങ്ങളും ഇന്നുമുതല്‍ തന്നെ റദ്ദാക്കുന്നതായി ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് ട്വിറ്ററില്‍ അറിയിച്ചു. എന്നാല്‍, ഖത്തരി പൗരന്മാരെ രാജ്യത്തേക്കു പ്രവേശിക്കാന്‍ അനുവദിക്കും. ഇവര്‍ 14 ദിവസത്തെ ക്വാരന്റൈന് വിധേയമാവണം.

ബുധനാഴ്ച്ച മുതല്‍ രാജ്യത്തേക്കുള്ള മുഴുവന്‍ വിമാനങ്ങളും റദ്ദാക്കുമെന്ന് ഇന്നലെ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, തീരുമാനം ഇന്ന് മുതല്‍ തന്നെ നടപ്പാവുമെന്ന് അല്‍പ്പം മുമ്പാണ് അധികൃതര്‍ പ്രഖ്യാപിച്ചത്.

സര്‍ക്കാര്‍ ഉത്തരവിട്ടതനുസരിച്ച് ദോഹ അവസാന സ്‌റ്റോപ്പായുള്ള എല്ലാ വിമാന സര്‍വീസുകളും അടിയന്തരമായി നിര്‍ത്തിവയ്ക്കുന്നതായി ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു. ഖത്തര്‍ ടച്ച് ചെയ്തു പോവുന്ന കണക്ഷന്‍ വിമാനങ്ങളെ നിയന്ത്രണം ബാധിക്കില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എബോള ഭീതി ഒഴിയുന്നു; സുഡാനില്‍ നിന്നെത്തിയ കോട്ടയം സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ് 

Kerala
  •  2 days ago
No Image

ലഹരിക്കെതിരെ കൈകോർത്ത് ആഭ്യന്തര വകുപ്പും സമസ്തയും; ജിഫ്‌രി തങ്ങൾക്ക് 'തൂഫാൻ വാരിയർ' ബാഡ്ജ് നൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Kerala
  •  2 days ago
No Image

കിഫ്ബി പൂട്ടിക്കെട്ടാൻ സർക്കാർ? അനുമതി നൽകിയ പദ്ധതികൾക്കും പണം നൽകില്ല; നിർണായക നീക്കം

Kerala
  •  2 days ago
No Image

സുരക്ഷിതമായ കാല്‍നടയാത്ര പൗരന്റെ മൗലികാവകാശം; പ്രത്യേക നിയമം നിര്‍മ്മിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം

National
  •  2 days ago
No Image

ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം; കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് എം.എൽ.എ ഏറ്റെടുക്കും

Kerala
  •  2 days ago
No Image

കോഴിക്കോട്ട് വീണ്ടും പനിമരണം; മാവൂരിൽ 54കാരി മരിച്ചു, ഷിഗെല്ലയെന്ന് സംശയം

Kerala
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അടക്കമുള്ളവർക്കെതിരെ പുതിയ കേസെടുക്കാൻ എസ്‌ഐടി

Kerala
  •  2 days ago
No Image

ലക്ഷദ്വീപിനെ മദ്യക്കടലാക്കരുത്: എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ സംഗമം ഇന്ന് ബേപ്പൂരിൽ

Kerala
  •  2 days ago
No Image

കേരള ബജറ്റ് 2026 : ഉടമകൾക്ക് തലോടൽ; തൊഴിലാളികളെ കണ്ടില്ല

Kerala
  •  2 days ago
No Image

പുതുയുഗയാത്രയിൽ മുഴങ്ങിയ ജനാഭിലാഷങ്ങൾ

Kerala
  •  2 days ago