HOME
DETAILS

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

  
July 17, 2026 | 6:16 PM

no fitness school shut down in koyilandy students in crisis

കൊയിലാണ്ടി: കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലാത്തതിനെ തുടർന്ന് കൊയിലാണ്ടി പുളിയഞ്ചേരി സൗത്ത് എൽപി സ്‌കൂൾ അധികൃതർ അടച്ചുപൂട്ടി. കഴിഞ്ഞ രണ്ടു ദിവസമായി സ്‌കൂൾ പ്രവർത്തിക്കുന്നില്ല. സ്‌കൂൾ പെട്ടെന്ന് അടച്ചുപൂട്ടിയതോടെ നൂറിലധികം വിദ്യാർഥികളുടെ പഠനമാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.

കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി തീർക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മാസം മുമ്പ് നഗരസഭ സ്‌കൂൾ മാനേജ്‌മെന്റിന് നോട്ടീസ് നൽകിയിരുന്നു. സ്‌കൂളിന്റെ നിലവിലുള്ള മൂന്ന് കെട്ടിടങ്ങളും പൂർണ്ണമായും സുരക്ഷിതമല്ലെന്നാണ് നഗരസഭയുടെ കണ്ടെത്തൽ. ഇതിൽ രണ്ട് കെട്ടിടങ്ങൾ ഓടിട്ടതും ഒരെണ്ണം ആസ്ബറ്റോസ് മേഞ്ഞതുമാണ്. ഓടിട്ട കെട്ടിടങ്ങളുടെ ഓടുകൾ പൊട്ടി ഉള്ളിലേക്ക് ശക്തമായി വെള്ളമിറങ്ങുന്ന അവസ്ഥയിലാണുള്ളത്.

അതേസമയം, കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാനുള്ള ബദൽ സംവിധാനങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. താൽക്കാലികമായി ക്ലാസുകൾ നടത്താൻ അനുയോജ്യമായ കെട്ടിടം കണ്ടെത്താനായി നഗരസഭാ കൗൺസിലും പിടിഎയും അടിയന്തര യോഗം ചേർന്ന് ചർച്ചകൾ നടത്തിവരികയാണ്.

 

A school in Koyilandy has been shut down due to a lack of fitness certification for its building, leaving numerous students in a difficult situation regarding their education.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  2 hours ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  3 hours ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  3 hours ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  3 hours ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  3 hours ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  4 hours ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  4 hours ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  4 hours ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  4 hours ago
No Image

വടകരയിൽ ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥി മരിച്ചു

Kerala
  •  4 hours ago