HOME
DETAILS

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

  
July 18, 2026 | 3:20 AM

UAE sends 100 tonnes of humanitarian aid to Gaza

റാസല്‍ ഖൈമ: ദുരിതമനുഭവിക്കുന്ന ഫലസ്തീനികളെ സഹായിക്കുന്നതിന് യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്. ഓപറേഷന്‍ ഷിവലറസ് നൈറ്റ്-3 പ്രകാരം ഇന്നലെ റാസല്‍ ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അവശ്യവസ്തുക്കളുമായി സഹായ വിമാനം ഗാസ മുനമ്പിലേക്ക് പുറപ്പെട്ടു.

എമിറേറ്റ്‌സ് റെഡ് ക്രസന്റ്, എമിറാത്തി-ഫലസ്തീന്‍ ഫ്രണ്ട്ഷിപ്പ് ക്ലബ്, ദാറുല്‍ ബിര്‍ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ദുരിതാശ്വാസ സാമഗ്രികള്‍ സമാഹരിച്ചത്. ഫലസ്തീനികളുടെ അടിയന്തര മാനുഷിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ദുരിതത്തിലായ കുടുംബങ്ങളെ സഹായിക്കുന്നതിനുമായി ഇത് വിതരണം ചെയ്യും. 

കുട്ടികള്‍ക്കുള്ള പോഷകാഹാരം, മരുന്നുകള്‍, വസ്ത്രങ്ങള്‍ എന്നിവയാണ് വിമാനത്തിലുള്ളത്. യു.എ.ഇ ഭരണനേതൃത്വത്തിന്റെ സഹകരണത്തോടെയാണ് സഹായം എത്തിക്കുന്നത്. അവശ്യവസ്തുക്കള്‍ സമാഹരിച്ച് ഫലസ്തീന്‍ ജനതയ്ക്ക് എത്തിച്ചുനല്‍കുന്നത് തുടരുമെന്ന് ഓപറേഷന്‍ ഷിവലറസ് നൈറ്റ്-3 ന്റെ ദുരിതാശ്വാസ പ്രവര്‍ത്തന കോ-ഓര്‍ഡിനേറ്റര്‍ ഹമ്മൂദ് അല്‍ അഫാരി പറഞ്ഞു.

English summary : The UAE has dispatched 100 tonnes of humanitarian aid to Gaza to support Palestinians affected by the ongoing humanitarian crisis. The relief flight departed from Ras Al Khaimah International Airport on Friday under Operation Chivalrous Knight 3.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  4 hours ago
No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  4 hours ago
No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  4 hours ago
No Image

ഭ​രണത്തിന്റെ നിറംകെടുത്തി കോൺ​ഗ്രസിലെ അപസ്വരങ്ങൾ ; പരിഹാര ശ്രമത്തിന് ഇടപെടാതെ കെ.പി.സി.സി.

latest
  •  4 hours ago
No Image

ഒമാന് സമീപം അറബിക്കടലിൽ 4.9 തീവ്രതയുള്ള ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

oman
  •  5 hours ago
No Image

നമ്പർ പ്ലേറ്റ് നീക്കി 230 കിലോമീറ്ററിലേറെ വേഗത്തിൽ കാർ ഓടിച്ചു; ദുബൈയിൽ ഡ്രൈവർക്ക് 13 ലക്ഷം രൂപ പിഴ

uae
  •  6 hours ago
No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  12 hours ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  13 hours ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  13 hours ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

latest
  •  14 hours ago


No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  14 hours ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  14 hours ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  14 hours ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  14 hours ago