HOME
DETAILS
MAL
കെ-ടെറ്റ് കാറ്റഗറി മൂന്ന് പരീക്ഷ ചൊവ്വാഴ്ച
backup
February 02 2019 | 20:02 PM
മലപ്പുറം: തിങ്കളാഴ്ച നടത്താനിരുന്ന കെ-ടെറ്റ് കാറ്റഗറി മൂന്ന് പരീക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഉച്ചയ്ക്കുശേഷം 2.30 മുതല്‍ അഞ്ചുവരെ നടക്കുന്ന പരീക്ഷക്ക് നേരത്തെ ലഭിച്ച ഹാള്‍ടിക്കറ്റ് ഉപയോഗിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."