HOME
DETAILS
MAL
മദ്‌റസ അധ്യാപകര്‍ക്കുള്ള റിലീഫ് വിതരണം ഇന്ന്
backup
June 19 2016 | 00:06 AM
കളമശേരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്റയും സംയുക്താഭിമുഖ്യത്തില്‍ മദ്‌റസ അധ്യാപകര്‍ക്കുള്ള റിലീഫ് വിതരണം ഇന്ന് നടക്കും.
ഉച്ചക്ക് 1.30 ന് സൗത്ത് കളമശ്ശേരി രിഫ്അത്തുല്‍ ഉലൂം മദ്രസ ഹാളില്‍ നടക്കുന്ന യോഗത്തില്‍ സി.എച്ച് ഷറഫുദീന്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ ഉല്‍ഘാടനം ചെയ്യും.
ബദര്‍ അനുസ്മരണം ഐ ബി ഉസ്മാന്‍ ഫൈസി നിര്‍വഹിക്കും. ഇ എസ് ഹസന്‍ ഫൈസി, പി.കെ.സുലൈമാന്‍ മൗലവി, അഡ്വ.കെ.കെ.കബീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം
Kerala
• a month agoസംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ
Kerala
• a month agoപ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി
uae
• a month ago'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ
Kerala
• a month agoസംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത
Kerala
• a month agoകണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്
Kerala
• a month ago'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി
Kerala
• a month agoനാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു
Kerala
• a month agoവഖഫ് പരാമര്‍ശം: സുരേഷ് ഗോപിക്കെതിരേ പൊലിസില്‍ പരാതി
Kerala
• a month agoമസ്കത്തിൽ 500 ലധികം സുന്ദരികൾ അണിനിരന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി
oman
• a month agoട്രാക്കില്‍ വിള്ളല്‍; കോട്ടയം-ഏറ്റുമാനൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ വേഗം കുറയ്ക്കും
latest
• a month agoകണ്ണൂരില്‍ ട്രെയിന്‍ കടന്നുപോയിട്ടും റെയില്‍വേ ഗേറ്റ് തുറന്നില്ല; നാട്ടുകാര്‍ കാബിനില്‍ കണ്ടത് മദ്യലഹരിയില്‍ മയങ്ങിയ ഗേറ്റ്മാനെ
Kerala
• a month agoകോന്നിയില്‍ ബാറിനു മുന്നില്‍ സംഘം ചേര്‍ന്ന അക്രമികള്‍ യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു
Kerala
• a month agoആലപ്പുഴയില്‍ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം അച്ഛന് ജീവനൊടുക്കി
Kerala
• a month agoഉത്തര്‍പ്രദേശില്‍ വന്ദേ ഭാരത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം
National
• a month agoബലൂചിസ്ഥാനില്‍ സ്ഫോടനം; 24 പേര് കൊല്ലപ്പെട്ടു, 46 പേര്‍ക്ക് പരിക്ക്.
International
• a month ago'ശബരിമല നാളെ വഖഫ് ഭൂമിയാകും, അയ്യപ്പന് ഇറങ്ങിപ്പോകേണ്ടിവരും'; വിവാദ പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്
Kerala
• a month agoആലപ്പുഴയില്‍ നിര്‍മാണത്തിലിരുന്ന ഓടയില്‍ ഗര്‍ഭിണി വീണു; മുന്നറിയിപ്പ് ബോര്‍ഡുകളുണ്ടായിരുന്നില്ല
Kerala
• a month ago'ജയതിലക് മാടമ്പള്ളിയിലെ ചിത്തരോഗിയെന്ന് എന്‍ പ്രശാന്ത്; ഐ.എ.എസ് തലപ്പത്ത് പൊരിഞ്ഞ പോര്
- ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആരോപണവിധേയനായ കെ ഗോപാലകൃഷ്ണനെതിരെയും പരാമര്‍ശം