HOME
DETAILS
MAL
ഡി.ടി.പി ഓപറേറ്റര്‍ തിരഞ്ഞെടുപ്പ് മാറ്റിവച്ചു
backup
March 18 2020 | 22:03 PM
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടറേറ്റിലെ ഫോട്ടോഗ്രഫി വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡി.ടി.പി ഓപ്പറേറ്ററെ തിരഞ്ഞെടുക്കുന്നതിന് 19ന് നടത്താനിരുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധനയും പ്രായോഗിക പരീക്ഷയും മാറ്റിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."