HOME
DETAILS

വരണ്ടുണങ്ങി പുഞ്ചപ്പാടം; പ്രതീക്ഷ വെടിഞ്ഞ് കര്‍ഷകര്‍

  
backup
March 08, 2017 | 10:09 PM

%e0%b4%b5%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%aa%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%82


താനൂര്‍: ജില്ലയിലെ പ്രധാന നെല്ലറയെന്നറിയപ്പെടുന്ന നന്നമ്പ്ര ,മോര്യ പുഞ്ചപ്പാടത്തിന്റെ ചങ്കു വരണ്ടുണങ്ങുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ അന്‍പത് ഏക്കറിലെ നെല്‍കൃഷിയാണു കത്തുന്ന വെയിലില്‍ ഉണങ്ങി നശിച്ചത്. ജനങ്ങളുടെ പരാതിയെ തുടര്‍ന്നു എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ചു കര്‍ഷകര്‍ കൃഷിയില്‍ നിന്നു പിന്‍മാറിയെങ്കിലും നൂറുകണക്കിനു കര്‍ഷകരുടെ പ്രതീക്ഷയാണു ആയിരത്തിലേറെ ഏക്കറുകളില്‍ പരന്നു കിടക്കുന്ന പുഞ്ചപ്പാടം.
നന്നമ്പ്ര, മോര്യ, കൊടിഞ്ഞി ,താനൂര്‍, തിരുത്തി തുടങ്ങിയ പ്രദേശങ്ങളിലേക്കു വ്യാപിച്ചു കിടക്കുന്ന പാടശേഖരമായതിനാല്‍ നെല്‍കൃഷിയുള്‍പ്പെടെയുള്ളതിനു ജനങ്ങളുടെ പ്രതീക്ഷയാണിത്. എന്നാല്‍ കൃഷിയിടങ്ങളിലേക്കു വെള്ളമെത്തിക്കുന്നതിനു കര്‍ഷകരെ തുണച്ചിരുന്ന നൂറു കണക്കിനു വെള്ളക്കുഴികളും വരണ്ടുണങ്ങിയതാണു കര്‍ഷകരെ ദുരിതത്തിലാക്കിയത്. ഇവിടെ വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രഖ്യാപിച്ച  മോര്യകാപ് പദ്ധതിയും അവതാളത്തിലാണ്.
കൊടിഞ്ഞി വെഞ്ചാലിയിലേതു പോലെ  വലിയ ചാലുകളുണ്ടാക്കി പാടശേഖരങ്ങളില്‍ നിന്നുവെള്ളം ശേഖരിച്ച് വേനല്‍കാലങ്ങളില്‍ കൃഷിയിടങ്ങളിലേക്കു വെള്ളമെത്തിക്കുന്ന ജനോപകാര പ്രവര്‍ത്തനങ്ങളാണ് ഈ പദ്ധതികൊണ്ടു ലക്ഷ്യമിട്ടിരുന്നത്. പത്ത് വര്‍ഷത്തോളമായി പ്രഖ്യാപിച്ച മോര്യകാപ് പദ്ധതി പല കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുകയാണ്. സംസ്ഥാന ബജറ്റുകളില്‍ ഇതിനുവേണ്ടി  തുക വകയിരുത്താറുണ്ടെങ്കിലും നിയമ തടസങ്ങള്‍ പറഞ്ഞ് അധികാരികള്‍ കൈ മലര്‍ത്തുകയാണെന്നു കര്‍ഷകര്‍ പറയുന്നു. ആവശ്യത്തിനു വെള്ളം ലഭിക്കാത്തതുകാരണം കൃഷി നാശം ലഭിച്ചതിനു നഷ്ട പരിഹാരം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞാന്‍ മരിച്ചാല്‍ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥ' 48 കാരന്‍ മരിച്ചത് ചികിത്സ കിട്ടാതെയെന്ന് ബന്ധുക്കള്‍,തിരുവനന്തപുരം മെഡിക്കല്‍ കോളജിനെതിരെ പരാതി

Kerala
  •  44 minutes ago
No Image

കടം വീട്ടാനായി വീട്ടുടമസ്ഥയെ കൊന്ന് സ്വർണമംഗല്യസൂത്രം മോഷ്ടിച്ച ദമ്പതികൾ പൊലിസ് പിടിയിൽ

crime
  •  an hour ago
No Image

വിവരിക്കാൻ വാക്കുകളില്ല, ഫുട്ബോളിലെ ഏറ്റവും വലിയ നേട്ടമാണത്: മെസി

Football
  •  an hour ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ ബൗൾ ചെയ്യുമ്പോൾ അസ്വസ്ഥത; വെള്ളം കുടിച്ചതിന് പുറകെ ഛർദ്ദി, എൽഐസി ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

National
  •  an hour ago
No Image

ദുബൈ: ഇനി ആറാടാം, വമ്പൻ പൂളോടുകൂടിയ പുതിയ വാട്ടർപാർക്ക് വരുന്നു; ഉദ്ഘാടന തീയതി ഉടൻ

uae
  •  an hour ago
No Image

'ഹമാസിനെ പിന്തുണക്കുന്ന മംദാനി ജയിച്ചു എന്നതിനര്‍ഥം...' ന്യൂയോര്‍ക്കിലെ ജൂതന്‍മാരോട് നാട്ടിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്ത്  ഇസ്‌റാഈല്‍ മന്ത്രി

International
  •  an hour ago
No Image

റൊണാൾഡോക്കും മെസിക്കുമില്ല ഇതുപോലൊരു നേട്ടം; അമ്പരിപ്പിക്കുന്ന ലോക റെക്കോർഡിൽ സൂപ്പർതാരം

Football
  •  2 hours ago
No Image

ജോബ് വിസ ശരിയാക്കിക്കൊടുക്കുമെന്ന വാഗ്ദാനത്തിൽ 7.9 ലക്ഷം തട്ടി, നാല് സുഹൃത്തുക്കളെ പറ്റിച്ച യുവാവ് പൊലിസ് പിടിയിൽ

crime
  •  2 hours ago
No Image

അഭിഷേകിനെ ഭയമില്ലാത്ത ബാറ്ററാക്കി മാറ്റിയത് അവർ രണ്ട് പേരുമാണ്: യുവരാജ്

Cricket
  •  2 hours ago
No Image

ലേഡീസ് കംപാർട്ട്മെന്റിൽ കയറിയതിന് അറസ്റ്റിലായത് 601 പുരുഷന്മാർ; പ്രയോജനമില്ലാത്ത സുരക്ഷാ നമ്പറുകൾ

crime
  •  2 hours ago