ഈ ജില്ലകളില്‍ ലോക്ക് ഡൗണ്‍
ന്യൂഡല്‍ഹി: മഹാമാരി തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍.
രാജ്യത്തെ രോഗം സ്ഥിരീകരിച്ച ജില്ലകളില്‍ ലോക് ഡൗണ്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. സംസ്ഥാനങ്ങിലെ ചീഫ് സെക്രട്ടറിമാരുമായി ഇന്നലെ കേന്ദ്ര കാബിനറ്റ് സെക്രട്ടറി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് നിര്‍ദേശം നല്‍കിയത്.
ആന്ധ്രപ്രദേശിലെ പ്രകാശം, വിജയവാഡ, വിശാഖ്,ചാണ്ഡിഗഡ്,ചത്തീസ്ഗഡിലെ റായിപൂര്‍, ഡല്‍ഹിയിലെ സെന്‍ട്രല്‍ ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി, നോര്‍ത്ത് ഡല്‍ഹി, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ഹി, വെസ്റ്റ് ഡല്‍ഹി, ഗുജറാത്തിലെ കുച്ച്, രാജ്‌ഘോട്ട്, ഗാന്ധിനഗര്‍, സൂറത്ത്, വഡോദര,അഹമ്മദാബാദ്, ഹരിയാനയിലെ ഫരീദാബാദ്, സോണപ്പേട്ട്, പാഞ്ച്ഗുള, പാനിപ്പത്ത്, ഗുരുഗ്രാം, ഹിമാചല്‍ പ്രദേശിലെ കാഗ്ര, ജമ്മു കശ്മീരിലെ ശ്രീനഗര്‍, ജമ്മു, കര്‍ണാടകത്തിലെ ബാംഗളൂര്‍, ചിക്കബല്ലപ്പുഴ, മൈസൂര്‍, കുടക്, കാലബുര്‍ഗി, കേരളത്തിലെ ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്, കോട്ടയം, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം, മഹാരാഷ്ട്രയിലെ ഔറംഗബാദ്, മുംബൈ, നാഗ്പൂര്‍, മുംബൈ സബ് അര്‍ബന്‍, പൂനെ, രത്‌നഗിരി, റായിഗഡ്, താനെ, യവത്മാല്‍, ഒഡീഷയിലെ കുര്‍ദ, പോണ്ടിച്ചേരിയിലെ മാഹി, പഞ്ചാബിലെ ഹോഷിയാപൂര്‍, എസ്.എ.എസ് നഗര്‍, എസ്.ബി.എസ് നഗര്‍, രാജസ്ഥാനിലെ ബില്‍വാര, ജുന്‍ഗുനു, സിക്കാര്‍, ജയ്പൂര്‍, തമിഴ്‌നാട്ടിലെ ചെന്നൈ, ഈറോഡ്, കാഞ്ചീപുരം, തെലുങ്കാനയിലെ ബദരീ കൊത്തഗുഡം, ഹൈദ്രബാദ്, മെഡ്ചായി, രംഗറെഡ്ഡി, സംഗറെഡ്ഡി, ഉത്തര്‍പ്രദേശിലെ ആഗ്ര, ജി.ബി നഗര്‍, ഗാസിയാബാദ്, വാരണാസി, ലാക്കിന്‍പൂര്‍ കെഹ്‌രി, ലക്‌നൗ, ഉത്തരഖാണ്ഡിലെ ഡെറാഡൂണ്‍, പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത, നോര്‍ത്ത് 24 പര്‍ഗനാസ് എന്നീ ജില്ലകളാണ് വൈറസിനെ തുരത്താന്‍ ലോക് ഡൗണിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."