HOME
DETAILS

കൊച്ചിയില്‍ വിവിധ സംഘടനകളുടെ പ്രതിഷേധ സമരം

  
backup
March 09, 2017 | 7:08 AM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%a7-%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%a8%e0%b4%95

കൊച്ചി: കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേനക്കാരുടെ സദാചാര ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ പ്രതിഷേധ സമരം നടത്തി. ഡി.വൈ.എഫ്.ഐ,കെ.എസ്.യു,യൂത്ത് കോണ്‍ഗ്രസ്,എസ്.എഫ്.ഐ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മറൈന്‍ ഡ്രൈവില്‍ പ്രതിഷേധം അരങ്ങേറിയത്. ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധ സമരം പി രാജീവ് എം.പി ഉദ്ഘാടനം ചെയ്തു. നിരവധി യുവതീ യുവാക്കള്‍ സമരത്തില്‍ പങ്കെടുത്തു.

അതേസമയം, ശിവസേനയുടെ ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് മറൈന്‍ ഡ്രൈവില്‍ ചുംബന സമരം നടക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് കൊച്ചിയിലും മറൈന്‍ ഡ്രൈവിലും ശക്തമായ പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തി. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാണിച്ച് ചുംബന സമരത്തിന് പൊലിസ് അനുമതി നല്‍കിയിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നന്ദി...വിശപ്പകന്നു..മനം നിറഞ്ഞു...ഇനി ആരും അയക്കേണ്ടതില്ല' സമരവേദിയിലേക്ക് ഭക്ഷണമെത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച് സി.ജെ.പി

National
  •  2 days ago
No Image

വെമ്പായം ബാര്‍ തീപിടുത്തം; തീയിട്ട അനീഷും മരിച്ചു, മരണം രണ്ടായി

Kerala
  •  2 days ago
No Image

കോര്‍പ്പറേഷനും ബി.ജെ.പിയും രണ്ട് തട്ടില്‍; സുരേഷ് ഗോപിയുടെ ലാബ് പദ്ധതി ഫയലില്‍

Kerala
  •  2 days ago
No Image

കുറുവ സംഘം കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; കട്ടുപൂച്ചനെ വെറുതെവിട്ടു

Kerala
  •  2 days ago
No Image

നീറ്റ് സമരം അടിച്ചമർത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധം: എസ്.കെ.എസ്.എസ്.എഫ്

organization
  •  2 days ago
No Image

പ്രതിക്ക് രക്ഷപ്പെടാന്‍ ഡി.വൈ.എസ്.പി പഴുതൊരുക്കി; സംസ്ഥാനത്ത് എന്താണ് നടക്കുന്നത്? ; നിതിന്‍ രാജ് കേസില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 days ago
No Image

'ഞങ്ങളുടെ സമയം പാഴാക്കരുത്'  സി.ജെ.പി സമരത്തിലെ പൊലിസ് നടപടിക്കെതിരായ ഹരജിയില്‍ ഇടപെടാതെ സുപ്രിം കോടതി

National
  •  2 days ago
No Image

നീലേശ്വരത്ത് യുവാവിനും നാല് കുട്ടികൾക്കും ബാധിച്ചത് ഷിഗെല്ല ബാക്‌ടീരിയ; രോഗബാധ നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ്

Kerala
  •  2 days ago
No Image

ഒടുവില്‍ വഴങ്ങി കേന്ദ്രം; നീറ്റ് പേപ്പര്‍ ചോര്‍ച്ച പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് കിരണ്‍ റിജിജു, കറുപ്പണിഞ്ഞെത്തി പ്രതിപക്ഷം

National
  •  2 days ago
No Image

 വഖ്ഫ് ബോര്‍ഡില്‍ അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് ഇടതു സര്‍ക്കാര്‍ സമ്മതിച്ചുവെന്ന് വി.ഡി.സതീശന്‍

latest
  •  2 days ago