HOME
DETAILS
MAL
പത്തനംതിട്ടയില്‍ നവജാത ശിശുവിനെ കാണാതായി
backup
March 09 2017 | 07:03 AM
പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ കാണാതായി. രണ്ടു ദിവസം പ്രായമായ കുഞ്ഞിനെയാണ് കാണാതായത്. ആശുപത്രി അധികൃതരും പൊലിസും തെരച്ചില്‍ നടത്തുകയാണ്. മധ്യവയസ്‌കമായ ഒരു സ്ത്രീ കുഞ്ഞിനെ എടുത്തുകൊണ്ടുപോയതായി സംശമയമുള്ളതായി പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."