HOME
DETAILS

'ഞാനല്ല, എന്റെ കൈകളാണ് ട്വീറ്റ് ചെയ്തത്'- രണ്‍ദീപ് ഹൂഡക്കെതിരെ പരിഹാസ വര്‍ഷവുമായി ഗുര്‍മെഹര്‍ കൗര്‍

  
backup
March 09, 2017 | 8:59 AM

%e0%b4%9e%e0%b4%be%e0%b4%a8%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%88%e0%b4%95%e0%b4%b3%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%9f%e0%b5%8d%e0%b4%b5

ന്യൂഡല്‍ഹി: തനിക്കെതിരായ ട്രോളുകള്‍ക്ക് മറുപടിയുമായി ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ഥിനി ഗുര്‍മെഹര്‍ കൗര്‍. ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗിന്റെ ട്രോളിന് കുടപിടിച്ച ബോളിവുഡ് താരം രണ്‍ദീപ് ഹൂഡക്കെതിരെയാണ് എ.ബി.വി.പിക്കെതിരെ കാമ്പയിന്‍ നടത്തി ശ്രദ്ധേയയായ ഗുല്‍മോഹറിന്റെ പരിഹാസം. ട്വിറ്ററില്‍ ഹൂഡയുടെ ഖേദപ്രകടനം സംബന്ധിച്ച വാര്‍ത്ത്‌ക്കൊപ്പം 'ഞാനല്ല, എന്റെ കൈകളാണ് ട്വീറ്റ് ചെയ്തിരുന്നത്' എന്ന ട്വീറ്റുമായാണ് ഗുല്‍മോഹര്‍ രംഗത്തെത്തിയിരിക്കുന്നത്. ആദ്യം സെവാഗിനെ അനുകൂലിച്ച രണ്‍ദീപ് പിന്നീട് ഖേദപ്രകടനം നടത്തിയിരുന്നു.
പാകിസ്താനല്ല, യുദ്ധമാണ് തന്റെ അച്ഛനെ ഇല്ലാതാക്കിയതെന്ന് നേരത്തെ ഗുര്‍മെഹര്‍ പറഞ്ഞിരുന്നു. 'ഞാനല്ല, എന്റെ ബാറ്റാണ് ട്രിപ്പില്‍ സെഞ്ച്വറി നേടിയത്' എന്ന ട്വീറ്റ് ചെയ്ത് സേവാഗ് ഗുര്‍മെഹറിന്റെ പരാമര്‍ശത്തെ ട്രോളി. ഈ ട്രോള്‍ ഉപമ കടംകൊണ്ടാണ് ഹൂഡയ്ക്കുള്ള ഗുര്‍മെഹറിന്റെ മറുപടി.
അഭിപ്രായം പറയുന്നതില്‍ താന്‍ കുറേ കൂടി ശ്രദ്ധ പുലര്‍ത്തേണ്ടിയിരുന്നുവെന്നാണ് രണ്‍ദീപ് ഹൂഡയുടെ ഖേദപ്രകടനം. വ്യക്തിപരമായ അഭിപ്രായങ്ങളെ രാഷ്ട്രീയവത്ക്കരിക്കുന്നതിനോട് യോജിക്കുന്നില്ല. ഒരു നടനെന്ന നിലയില്‍ താനും ട്രോളുകള്‍ നേരിട്ടുണ്ട്. ചെറുപ്രായത്തില്‍ സോഷ്യല്‍ മീഡിയ ആക്രമണത്തെ ചെറുക്കുന്നതില്‍ ഗുര്‍മെഹര്‍ കുറച്ചുകൂടി ശ്രദ്ധ പുലര്‍ത്തണമെന്നുമാണ് ഉദ്ദേശിച്ചതെന്നും ഹൂഡ പറഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞങ്ങളെ ഒരാള്‍ക്കും തടയാന്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി; എം.പിമാരുടെ ബസ് തടഞ്ഞ് പൊലിസ്

latest
  •  2 days ago
No Image

ഒരു കൂടപ്പിറപ്പിനെ നഷ്ടമായത് പോലുള്ള വേദനയാണ് മനസ്സിലുള്ളത് ; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോ​ഗത്തിൽ അനുശോചിച്ച് സാദിഖലി തങ്ങൾ 

Kerala
  •  2 days ago
No Image

ഡൽഹിയിൽ വീണ്ടും നാടകീയ നീക്കങ്ങൾ- പ്രതിപക്ഷ എം.പിമാരുടെ ബസ് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു; സംഘർഷാവസ്ഥ

National
  •  2 days ago
No Image

യുവാക്കള്‍ രാജ്യത്തിന്റെ സമ്പത്ത്, അവരെ കേള്‍ക്കണം; പരീക്ഷ ക്രമക്കേടിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി മമ്മൂട്ടി

Kerala
  •  2 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് ദുബായ് ഗവൺമെൻറ് മതകാര്യ വകുപ്പ് മുൻ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ

Kerala
  •  2 days ago
No Image

'ഓര്‍മകളില്‍ നിറയുന്നത് ഏത് സാഹചര്യത്തിലും പുഞ്ചിരി തൂകുന്ന മുഖം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് കുഞ്ഞാലിക്കുട്ടി

Kerala
  •  2 days ago
No Image

'കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിന് തീരാ നഷ്ടം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് പിണറായി വിജയൻ 

Kerala
  •  2 days ago
No Image

ഫുജൈറയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി യുവതിയും കൈക്കുഞ്ഞും മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

uae
  •  2 days ago
No Image

കാൻസർ, വൃക്ക, ക്ഷയ രോ​ഗികൾക്കുള്ള സഹായധനം 2000 രൂപയാക്കി ഉയർത്തി

Kerala
  •  2 days ago
No Image

അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍; നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനത്തിന് മറുപടി

latest
  •  2 days ago