HOME
DETAILS
MAL
വനിതാ പൊലിസ് കുഴഞ്ഞുവീണു
backup
April 30 2018 | 02:04 AM
പെരിയ: ഉപരാഷ്ട്രപതിയുടെ പ്രസംഗത്തിനിടെ വനിതാ സിവില്‍ പൊലിസ് ഓഫിസര്‍ കുഴഞ്ഞുവീണു.
സദസിന്റെ മുന്‍ നിരയില്‍ സുരക്ഷക്കായി നില്‍ക്കുകയായിരുന്ന വനിതാ പൊലിസുകാരിയാണ് കുഴഞ്ഞുവീണത്. മറ്റ് പൊലിസ് ഉദ്യോഗസ്ഥരെത്തി ഇവരെ തൊട്ടടുത്ത പവലിയനിലേക്ക് മാറ്റി പ്രാഥമിക ചികിത്സ നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."