HOME
DETAILS

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു

  
backup
February 07, 2019 | 4:32 AM

%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4-3

കുറ്റ്യാടി: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിനു പൊള്ളലേറ്റു. കുറ്റ്യാടി-തൊട്ടില്‍പാലം റോഡിലെ മാര്‍ബിള്‍ കടയിലെ ജീവനക്കാരനും വയനാട് മുത്തങ്ങ സ്വദേശിയുമായ ചന്ദ്രന്‍ മൈക്കര (32)ക്കാണ് പൊള്ളലേറ്റത്.
കഴിഞ്ഞദിവസം രാത്രി പത്തോടെയാണു സംഭവം. പാന്റിന്റെ പോക്കറ്റിലായിരുന്ന ഫോണില്‍നിന്ന് ചൂട് അനുഭവപ്പെട്ടതോടുകൂടി പുക ഉയരുകയും നിമിഷങ്ങള്‍ക്കകം പൊട്ടിത്തെറിക്കുകയുമായിരുന്നു. ഇടതുകാലിന്റെ തുടയ്ക്ക് സാരമായ പൊള്ളലേറ്റിട്ടുണ്ട്. 15000 രൂപയ്ക്ക് ഫോണ്‍ സ്വദേശമായ വയനാട്ടിലെ ബത്തേരിയില്‍നിന്ന് ഒരുമാസം മുന്‍പാണ് വാങ്ങിയത്. കുറ്റ്യാടി പൊലിസില്‍ പരാതി നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവൻ ഏറ്റവും കഴിവുള്ളവനാണ്, അവനെ നേരിടാൻ പ്രയാസം'; ഐ.പി.എല്ലിൽ തന്നെ ഏറ്റവും വെല്ലുവിളിച്ച ബൗളർ ഇന്ത്യൻ സൂപ്പർ താരമാണെന്ന് ഹാഷിം അംല

Cricket
  •  11 days ago
No Image

വെറുമൊരു തിരിച്ചറിയൽ കാർഡല്ല; അറിഞ്ഞിരിക്കാം എമിറേറ്റ്സ് ഐഡിയുടെ ഈ 7 പ്രയോജനങ്ങൾ

uae
  •  11 days ago
No Image

ഡൽഹി നഗരം വീണ്ടും വിഷവായുവിന്റെ പിടിയിൽ: വായു ഗുണനിലവാര സൂചിക 400-ന് അടുത്ത്; ഒരു വർഷം മരിക്കുന്നത് 12,000 പേരെന്ന് റിപ്പോർട്ട്

National
  •  11 days ago
No Image

പവർ ബാങ്ക് മാത്രമല്ല, ഇതും ഉപയോ​ഗിക്കാനാകില്ല; ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി വിമാനകമ്പനികൾ

uae
  •  11 days ago
No Image

ഭോപ്പാലിൽ വാഹനാപകടം; മലയാളികളായ 2 ദേശീയ കയാക്കിംഗ് താരങ്ങൾക്ക് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. വി.പി മഹാദേവന്‍ പിള്ള അന്തരിച്ചു

Kerala
  •  11 days ago
No Image

ജപ്പാന്‍ തീരത്ത് 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്

International
  •  11 days ago
No Image

കാലാവസ്ഥ മെച്ചപ്പെട്ടു; കുവൈത്ത് വിമാനത്താവളത്തിൽ സർവിസുകൾ സാധാരണ നിലയിൽ

Kuwait
  •  11 days ago
No Image

ബുംറയെ അല്ല, ഈ 2 പേരെ ഭയക്കണം! ടി20 ലോകകപ്പിൽ എതിരാളികളെ വിറപ്പിക്കാൻ പോകുന്ന ഇന്ത്യൻ താരങ്ങളെ തിരഞ്ഞെടുത്ത് അശ്വിൻ

Cricket
  •  11 days ago
No Image

11-ാം ക്ലാസ് വിദ്യാർഥിക്ക് നേരെ സഹപാഠികൾ വെടിയുതിർത്തു; ആക്രമണം ഉന്നതർ താമസിക്കുന്ന ഫ്ലാറ്റിലെത്തിച്ച് , 2 പേർ പിടിയിൽ

crime
  •  11 days ago