ADVERTISEMENT
HOME
DETAILS
MAL
കൊവിഡ് പരിശോധനയ്ക്ക് വിസമ്മതിച്ച യാത്രക്കാരന് അറസ്റ്റില്‍
ADVERTISEMENT
backup
March 25 2020 | 04:03 AM
നെടുമ്പാശേരി: വിമാനത്താവളത്തില്‍ കൊവിഡ് പരിശോധനയ്ക്ക് വിസമ്മതിച്ച യാത്രക്കാരന് അറസ്റ്റില്‍. ചെന്നൈയില്‍ നിന്ന് നെടുമ്പാശേരിയിലെത്തിയ കൊച്ചി സ്വദേശിയായ ലാമി അറയ്ക്കല്‍ (54) ആണ് അറസ്റ്റിലായത്.
ഇന്നലെ പുലര്‍ച്ചെയാണ് ഇയാള്‍ നേടുമ്പാശേരിയിലെത്തിയത്. മാസ്ക് ധരിക്കാന്‍ വിമാനത്താവളത്തിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചപ്പോള്‍ തനിക്ക് കൊവിഡ് ഇല്ലെന്നുപറഞ്ഞ് മാസ്ക് വലിച്ചെറിഞ്ഞ് പുറത്തേക്കുപോകാന്‍ ശ്രമിക്കുകയായിരുന്നു.
മറ്റ് പരിശോധനകള്‍ക്കും ഇയാള്‍ തയാറായില്ല. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കാന്‍ ആഭ്യന്തര ടെര്‍മിനലില്‍ നിലയുറപ്പിച്ചിരുന്ന പൊലിസുകാര്‍ ഇയാളെ പിടികൂടി നെടുമ്പാശേരി പൊലിസിന് കൈമാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍
National
• 36 minutes agoയുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം
uae
• an hour agoവനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി
Cricket
• 2 hours agoതായ്ലന്ഡില് നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി
National
• 2 hours agoഅഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
Kerala
• 2 hours agoമദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്
Kerala
• 2 hours agoഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്
uae
• 3 hours agoകുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ് ഹൈദർ അലി തങ്ങൾ മദ്രസ്സ
oman
• 3 hours agoലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍
Kerala
• 3 hours agoതമിഴ്നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന് കുറ്റം സമ്മതിച്ചു
Kerala
• 3 hours agoADVERTISEMENT