HOME
DETAILS
MAL
അര്‍ബുദ രോഗ നിര്‍ണയ ക്യാംപ്
backup
March 09 2017 | 19:03 PM
കോട്ടയം: ജനറല്‍ ആശുപത്രിയില്‍ അര്‍ബുദ രോഗ നിര്‍ണയ ക്യാംപ് തുടങ്ങി. 13, 14, 15 തിയതികളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചയക്ക് ഒരു മണിവരെ ക്യാംപില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."