HOME
DETAILS
MAL
കേരള-കര്‍ണാടക അതിര്‍ത്തിവഴി ആരെയും കടത്തിവിടില്ല: വയനാട് ജില്ലാ കലക്ടര്‍
backup
March 25 2020 | 09:03 AM
വയനാട്: കേരള കര്‍ണാടക അതിര്‍ത്തി വഴി പൂര്‍ണമായും ഗതാഗതം നിരോധിച്ചു. ഇനി ഇതുവഴി ആരേയും കടത്തിവിടില്ലെന്ന് വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല അറിയിച്ചു.അതേ സമയം ഇന്ന് അതിര്‍ത്തിയിലൂടെ എത്തിയവരെ വയനാട്ടിലെ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റുമെന്ന് കലക്ടര്‍ പറഞ്ഞു.
കര്‍ണാടക-കേരള അതിര്‍ത്തിയായ മൂലഹള്ള ചെക്‌പോസ്റ്റില്‍ വയനാട്ടിലേക്കെത്തിയ മലയാളികളടക്കം നിരവധിപേര്‍ ബുധനാഴ്ച രാവിലെ കുടുങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."