HOME
DETAILS
MAL
കാസര്‍കോട്ട് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത് നാലു പേര്‍ക്ക്
backup
March 26 2020 | 04:03 AM
കാസര്‍കോട്: ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച 44 പേരില്‍ 40 പേരും വിദേശത്തുനിന്നെത്തിയവരാണ്. ആകെ നാല് പേര്‍ക്കുമാത്രമാണ് രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വ്യക്തമാക്കി.
ഇവര്‍ നാലു പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്നതിനാല്‍ ഇവര്‍ കാരണമായി കൂടുതല്‍ ആളുകളിലേക്ക് രോഗം പകരാന്‍ സാധ്യതയില്ലെന്ന് ഡി.എം.ഒ. അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."