HOME
DETAILS

പാണിയേലി പോരിലേക്കുള്ള പാലം അപകടത്തില്‍

  
backup
February 07, 2019 | 8:09 AM

%e0%b4%aa%e0%b4%be%e0%b4%a3%e0%b4%bf%e0%b4%af%e0%b5%87%e0%b4%b2%e0%b4%bf-%e0%b4%aa%e0%b5%8b%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa

ജബ്ബാര്‍ വാത്തേലി


പെരുമ്പാവൂര്‍: വേങ്ങൂര്‍ പഞ്ചായത്തിലെ കൊച്ചുപുരക്കല്‍ കടവ്, ടൂറിസ്റ്റു കേന്ദ്രമായ പാണിയേലി പോര് എന്നീ ജനവാസ മേഖലയുമായി പുറംലോകത്തിനു ബന്ധപ്പെടാനുള്ള ഏക മാര്‍ഗമായ കൊച്ചുപുരക്കല്‍ കടവ് സൊസൈറ്റി പാലം അപകടാവസ്ഥയില്‍. 1962ല്‍ പണി തീര്‍ത്ത പാലത്തിന്റെ അടിഭാഗം പൊളിഞ്ഞ് ജീര്‍ണിച്ച നിലയിലുമാണുള്ളത്. മാത്രമല്ല പാലത്തിന് വേണ്ടത്ര വീതിയുമില്ല. ആയിരക്കണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന ഈ പ്രദേശത്ത് പതിനഞ്ചോളം സ്‌കൂള്‍ ബസുകളും ലൈന്‍ ബസുകളും സ്വകാര്യ വാഹനങ്ങളും നിരന്തരം പാലത്തിലൂടെ സര്‍വീസ് നടത്തുന്നുണ്ട്. പാലത്തിനടിയിലൂടെ ഒഴുകുന്ന പുഴ പഞ്ചായത്തിലെ ആറ് വാര്‍ഡുകളിലെ കുടിവെള്ള ശ്രോതസാണ്. ഈ പുഴയില്‍ തടയിണ കെട്ടി കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നുള്ള നാട്ടുകാരുടെ ആവശ്യത്തിന് അധികാരികള്‍ പുല്ലുവിലയാണ് കല്‍പിക്കുന്നത്.
2017 ഏപ്രിലില്‍ തടയിണ നിര്‍മിക്കുവാന്‍ ഏഴ് ലക്ഷത്തോളം രൂപ അനുവദിച്ചെങ്കിലും പകുതി പണി നടത്തി കോണ്‍ട്രാക്ടര്‍ പിന്‍വാങ്ങി. കഴിഞ്ഞ പ്രളയകാലത്ത് നൂറുകണക്കിന് വീടുകളെ പ്രളയം വിഴുങ്ങിയ ഒരു പ്രദേശം കൂടിയാണിത്. എത്രും പെട്ടെന്ന് പാലം വീതി കൂട്ടി പുതുക്കിപ്പണിത് തടയിണ നിര്‍മിച്ച് നാട്ടിലെ ജലക്ഷാമം പരിഹരിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ നഷ്ടപ്പെട്ട 3,000 ദിർഹം മണിക്കൂറുകൾക്കുള്ളിൽ വിനോദസഞ്ചാരിക്ക് സ്വന്തം നാട്ടിലെത്തിച്ച് നൽകി ദുബൈ പൊലിസ്

uae
  •  a month ago
No Image

മരണമുഖത്തുനിന്നും ലോകകപ്പിന്റെ നെറുകയിലേക്ക്; ആസിഡ് ആക്രമണത്തെ തോൽപ്പിച്ച് പോർച്ചുഗലിനെ വിറപ്പിച്ച യോനെ വിസ്സ

Football
  •  a month ago
No Image

ടെലഗ്രാം പുതിയ 'ഡാര്‍ക്ക് വെബ്'; ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

National
  •  a month ago
No Image

വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ 300 കോടിയുടെ വ്യാജ ടെൻഡർ തട്ടിപ്പ്; മലപ്പുറം സ്വദേശി ഒളിവിൽ, തിരച്ചിൽ ഊർജ്ജിതം

Kerala
  •  a month ago
No Image

ഒപ്പിട്ടതുകൊണ്ട് മാത്രം പി.എം ശ്രീ നടപ്പിലാകില്ല, യു.ഡി.എഫ് ബി.ജെ.പിക്ക് കീഴടങ്ങി; സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്

Kerala
  •  a month ago
No Image

ലോകകപ്പിൽ ചാരക്കണ്ണ്? ദക്ഷിണ കൊറിയൻ ക്യാമ്പിൽ അജ്ഞാത ഡ്രോൺ; വെടിവെച്ചിട്ട് മെക്സിക്കൻ സൈന്യം!

Football
  •  a month ago
No Image

ഹോർമുസ് കടലിടുക്ക് തുറന്നു; യുഎഇയിലെ പലചരക്ക് സാധനങ്ങളുടെ വില എപ്പോൾ കുറയും? മറുപടിയുമായി ചില്ലറ വ്യാപാരികൾ

uae
  •  a month ago
No Image

പി.എം ശ്രീ: സാങ്കേതിക ന്യായീകരണങ്ങള്‍ക്കപ്പുറം സര്‍ക്കാര്‍ വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന് കെ.എസ്.യു കാസര്‍കോട് ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂര്‍

Kerala
  •  a month ago
No Image

ഹൈവേ പട്രോളിംഗ് പൊലിസുകാര്‍ക്ക് നേരെ കാര്‍ പാഞ്ഞുകയറി; രണ്ട് പൊലിസുകാര്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  a month ago
No Image

ലോക ചരിത്രത്തിൽ ഒന്നാമനായി ഇന്ത്യ; ലിസ്റ്റിൽ വട്ടപ്പൂജ്യവുമായി പാകിസ്താനടക്കം മൂന്ന് വമ്പന്മാർ!

Cricket
  •  a month ago