HOME
DETAILS
MAL
സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം
backup
March 09 2017 | 22:03 PM
വടകര: ആസ്ഥാനമായി റവന്യു ഡിവിഷനല്‍ ഓഫിസ് സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് എന്‍.ജി.ഒ അസോസിയേഷന്. ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ പ്രയോജനപ്രദമാണ് ഇത്. നിര്‍ദിഷ്ട റവന്യു ഓഫിസ് വടകര സിവില്‍ സ്റ്റേഷനില്‍ സ്ഥാപിക്കണമെന്നും ആവശ്യത്തിന് ജീവനക്കാരുടെ തസ്തിക അനുവദിക്കണമെന്നും അസോസിയേഷന് വടകര ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. രാജേഷ്ബാബു അധ്യക്ഷനായി. കെ. പ്രദീപന്, കെ. സന്തോഷ്കുമാര്‍, ഒ. സൂരജ്, സിദ്ദീഖ്, പി.പി ഷാക്കിര്‍, സജീവന് പി.എന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."