HOME
DETAILS
MAL
കെ.എ.ടി.എഫ് വനിതാവിങ് പ്രതിഷേധിച്ചു
backup
March 09 2017 | 23:03 PM
കോഴിക്കോട്: ദേശീയ വനിതാ ദിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വനിതാ ജനപ്രതിനിധികള്‍ക്കായി ഗുജറാത്തില്‍ സംഘടിപ്പിച്ച ക്യാംപില്‍ മഫ്ത അഴിപ്പിച്ചത് അങ്ങേയറ്റം അവഹേളനവും പ്രതിഷേധാര്‍ഹവുമാണെന്ന് കെ.എ.ടി.എഫ് വനിതാ വിങ് അഭിപ്രായപ്പെട്ടു. സ്വതന്ത്ര്യം ഹനിക്കപ്പെടുന്നത് രാജ്യത്തിന്റെ നിലനില്‍പിനു തന്നെ അപകടമാണെന്നും യോഗം വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."