HOME
DETAILS
MAL
കിസെക്ക മോഹന്‍ ബഗാനില്‍
backup
May 03 2018 | 02:05 AM
കോഴിക്കോട്: ഗോകുലം എഫ്.സിയുടെ സൂപ്പര്‍ താരം ഹെന്റി കിസെക്ക മോഹന്‍ ബഗാനില്‍. സീസണ്‍ തുടങ്ങിയ ശേഷം ഗോകുലത്തില്‍ എത്തിയ കിസെക്ക ടീമിന്റെ പിന്നീടുള്ള മുന്നേറ്റങ്ങളില്‍ നിര്‍ണായകമായി നിന്ന താരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."