HOME
DETAILS

ഇന്ത്യയെ പിന്തള്ളി ഇംഗ്ലണ്ട് ഏകദിന റാങ്കിങില്‍ ഒന്നാം സ്ഥാനത്ത്

  
Web Desk
May 03 2018 | 02:05 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%87%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2


ദുബൈ: അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഏകദിന ലോക റാങ്കിങില്‍ ഒന്നാം സ്ഥാനത്ത്. ഒന്നാമതുണ്ടായിരുന്ന ഇന്ത്യയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇംഗ്ലണ്ടിന്റെ നേട്ടം. 2013 ജനുവരിക്ക് ശേഷം ആദ്യമായാണ് ഇംഗ്ലീഷ് ടീം തലപ്പത്തെത്തുന്നത്. 125 റേറ്റിങ് പോയിന്റുകള്‍ നേടിയാണ് ഇംഗ്ലീഷ് ടീം കുതിച്ചത്. രണ്ടാമതുള്ള ഇന്ത്യക്ക് 122 പോയിന്റുകള്‍. ദക്ഷിണാഫ്രിക്കയാണ് 113 പോയിന്റുകളുമായി മൂന്നാമത്. ന്യൂസിലന്‍ഡ് നാലാം സ്ഥാനത്തും ആസ്‌ത്രേലിയ അഞ്ചാം സ്ഥാനത്തും പാകിസ്താന്‍ ആറാം സ്ഥാനത്തും നില്‍ക്കുന്നു.
ബംഗ്ലാദേശ്, ശ്രീലങ്ക, വെസ്റ്റിന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍, സിംബാബ്‌വെ, അയര്‍ലന്‍ഡ് ടീമുകളാണ് ഏഴ് മുതല്‍ 12 വരെ സ്ഥാനങ്ങളില്‍. ടെസ്റ്റ് റാങ്കിങിലെ ഒന്നാം സ്ഥാനം ഇന്ത്യ നിലനിര്‍ത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  4 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  5 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  6 hours ago