HOME
DETAILS
MAL
ഇന്റര്‍വ്യൂ റദ്ദ് ചെയ്യണം: ഡി.വൈ.എഫ്.ഐ
backup
June 20 2016 | 21:06 PM
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ ഓഫിസ് അറ്റന്‍ഡര്‍ തസ്തികയിലേക്ക് നടത്താന്‍ നിശ്ചയിച്ച ഇന്റര്‍വ്യൂ റദ്ദ് ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്റര്‍വ്യൂ പ്രഹസനമായി നടത്തി നേരത്തെ തയാറാക്കിയ പട്ടിക അ നുസരിച്ച് നിയമനം നടത്താനാണ് സിന്‍ഡിക്കേറ്റിന്റെയും അധികൃതരുടെയും നീക്കം. കോഴ നിയമനവും ഇന്റര്‍വ്യൂവും നിര്‍ത്തിവച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് ഡി.വൈ.എഫ്.ഐ തയാറാവുമെന്നും പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."