HOME
DETAILS
MAL
ഇരവിപുരത്ത് കടല്‍ക്ഷോഭം രൂക്ഷം: പുലിമുട്ട് നിര്‍മാണം വേഗത്തിലാക്കി
ADVERTISEMENT
backup
June 22 2016 | 00:06 AM
കൊട്ടിയം: ഇരവിപുരത്ത് കടല്‍ക്ഷോഭം രൂക്ഷം.ഇതേ തുടര്‍ന്ന് ഇവിടെ നടക്കുന്ന പുലിമുട്ട് നിര്‍മാണം ദ്രുതഗതിയിലാക്കി.
കടല്‍ ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് 10 മീറ്റര്‍ നീളത്തില്‍ അകത്തേയ്ക്ക് തള്ളിയിട്ട ശേഷമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പള്ളിതേര്, വേളാങ്കണ്ണി കുരിശടി ജങ്ഷനിലും പുലിമുട്ട് നിര്‍മാണം ആരംഭിച്ചു.
എന്നാല്‍ 600 മീറ്ററോളം ഗ്യാപ്പ് ഇട്ട ശേഷം നിര്‍മ്മിക്കുന്ന പുലിമുട്ട് അശാസ്ത്രീയമാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 26 കോടി രൂപയുടെ പുതിയ പ്രൊപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചതായി എം.എല്‍.എ എം നൗഷാദ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
യുവതിയുടെ മൃതദേഹം ദേശീയപാതയില്‍; തലയില്ല, നഗ്നമായ നിലയില്‍
crime
• 10 minutes agoഅമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 10 പേരും ആശുപത്രി വിട്ടു; കേരളത്തിന് ചരിത്ര നേട്ടം
Kerala
• an hour agoകഞ്ചാവ് വില്‍പ്പനക്കാരുടെ കൈയില്‍ നിന്നും പിടിച്ച മിഠായികള്‍; സംശയം തോന്നി പരിശോധിച്ചു റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്
Kerala
• 2 hours agoസീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് രാഹുല്‍ ഗാന്ധി
National
• 2 hours agoസി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു
National
• 3 hours agoകലവൂരിലെ സുഭദ്ര വധക്കേസ്: പ്രതികളായ മാത്യൂസും ശര്‍മിളയും പിടിയില്‍, അറസ്റ്റ് ചെയ്തത് മണിപ്പാലില്‍ നിന്ന്
Kerala
• 3 hours agoതീരാനോവില്‍ പ്രിയപ്പെട്ടവനെ അവസാന നോക്ക് കണ്ട് ശ്രുതി; ജെന്സന് ഹൃദയം നുറുങ്ങുന്ന യാത്രാമൊഴി
Kerala
• 3 hours agoവെടിനിര്‍ത്തല്‍: ഹമാസുമായി ഖത്തര്‍ ഈജിപ്ത് അനൗപചാരിക ചര്‍ച്ച
International
• 4 hours agoബെവ്കോ ജീവനക്കാര്‍ക്ക് ഓണം കെങ്കേമം; ഇത്തവണ ബോണസായി ലഭിക്കുക 95000 രൂപ
Kerala
• 4 hours agoഅമ്മ പിളര്‍പ്പിലേക്ക്?; പുതിയ ട്രേഡ് യൂണിയന് രൂപീകരിക്കാന്‍ 20 അംഗങ്ങള്‍ ഫെഫ്കയെ സമീപിച്ചു
Kerala
• 4 hours agoADVERTISEMENT