HOME
DETAILS

ബാഴ്‌സലോണ- പി.എസ്.ജി പോരാട്ടം; ജര്‍മന്‍ റഫറിക്കെതിരേ അന്വേഷണം

  
backup
March 11 2017 | 19:03 PM

%e0%b4%ac%e0%b4%be%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b4%b2%e0%b5%8b%e0%b4%a3-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%9c%e0%b4%bf-%e0%b4%aa%e0%b5%8b%e0%b4%b0%e0%b4%be%e0%b4%9f

മാഡ്രിഡ്: ബാഴ്‌സലോണ- പി.എസ്.ജി ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരം നിയന്ത്രിച്ച റഫറിക്കെതിരേ യുവേഫയുടെ അന്വേഷണം. ജര്‍മ്മന്‍ റഫറി ഡെനിസ് അയ്‌ടെക്കിനെതിരെയാണു യുവേഫ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ ഇതിഹാസ ഇറ്റാലിയന്‍ റഫറിയും യുവേഫ റഫറിയിങ് പാനല്‍ തലവനുമായ പിയര്‍ലൂജി കൊളീന അധ്യക്ഷനായ സമിതിയ്ക്കാണു അന്വേഷണ ചുമതല.
മത്സരത്തില്‍ ബാഴ്‌സക്കായി ജര്‍മന്‍ റഫറി നിയമ വിരുദ്ധമായാണു പെനാല്‍റ്റി അനുവദിച്ചതെന്നാണു പ്രധാനം ആരോപണം. പി.എസ്.ജിയുടെ അവസരങ്ങള്‍ തടയുന്നവിധം സ്ഥിരമായി ഓഫ് സൈഡ് വിളിച്ചെന്നും ബാഴ്‌സയ്ക്ക് അനുകൂലമായിരുന്നു റഫറിയുടെ കളിക്കളത്തിലെ പെരുമാറ്റമെന്നും ആക്ഷേപമുണ്ടായിരുന്നു. ആരോപണങ്ങള്‍ ശരിയാണെന്നു തെളിഞ്ഞാല്‍ ജര്‍മന്‍ റഫറിക്കെതിരേ കടുത്ത അച്ചടക്ക നടപടികള്‍ സ്വീകരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago