HOME
DETAILS
MAL
പാന്‍മസാല പിടികൂടി
backup
March 11 2017 | 20:03 PM
കോവളം: കച്ചവടത്തിനായിചായക്കടയില്‍ സൂക്ഷിച്ചിരുന്ന ഒരു ചാക്ക് നിരോധിത പാന്‍ മസാല പൂവാര്‍ പൊലിസ് പിടികൂടി. ഒരാളെ അറസ്റ്റു ചെയ്തു. പൂവാര്‍ അരുമാനൂര്‍ക്കട കിണറുവെട്ടിയ കോട്ടക്കകത്ത് വീട്ടില്‍ രാജേന്ദ്രന്‍ (47) നെയാണ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."