HOME
DETAILS
MAL
ജേതാക്കളായി
backup
March 11 2017 | 21:03 PM
താമരശേരി: ചുങ്കത്ത് നടന്ന പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ താമരശേരി ടൈല്‍സ് ഇന്ത്യ ടീം ജേതാക്കളായി. ഫൈനലില്‍ ചുങ്കം സ്‌ട്രൈക്കേഴ്‌സിനെ ഏക പക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ടൈല്‍സ് ഇന്ത്യ ടീം ജേതാക്കളായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."