HOME
DETAILS
MAL
'കണക്കുകള്‍ ഹാജരാക്കാത്ത സ്ഥാനാര്‍ഥികള്‍ക്കെതിരേ നടപടിയെടുക്കും'
backup
June 22 2016 | 23:06 PM
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കണക്കുകള്‍ ഹാജരാക്കാത്ത സ്ഥാനാര്‍ഥികള്‍ക്കെതിരേ തെരഞ്ഞെടുപ്പ് ചട്ടപ്രകാരം നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
കുറ്റ്യാടി മണ്ഡലത്തിലെ നാലു സ്ഥാനാര്‍ഥികള്‍ക്കും കൊടുവള്ളി മണ്ഡലത്തിലെ ഒരു സ്ഥാനാര്‍ഥിക്കുമെതിരേയാണ് നടപടി വരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."