HOME
DETAILS
MAL
മദീന പാഷന്‍: സ്വാഗതസംഘം നാളെ കാസര്‍കോട്: എസ്.കെ.എസ്.എഫ് ജില്ലാ സമ്മേളനം മദീന പാഷന്‍ സ്വാഗതസംഘത്തിന്റെയും മുഴുവന്‍ സബ് കമ്മിറ്റിയുടെയും യോഗം നാളെ രാവിലെ 11നു കാസര്‍കോട് സിദ്ദീഖ് മസ്ജിദില്‍ ചേരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
backup
March 11 2017 | 23:03 PM
മദീന പാഷന്‍: സ്വാഗതസംഘം
നാളെ
കാസര്‍കോട്: എസ്.കെ.എസ്.എഫ് ജില്ലാ സമ്മേളനം മദീന പാഷന്‍ സ്വാഗതസംഘത്തിന്റെയും മുഴുവന്‍ സബ് കമ്മിറ്റിയുടെയും യോഗം നാളെ രാവിലെ 11നു കാസര്‍കോട് സിദ്ദീഖ് മസ്ജിദില്‍ ചേരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."