HOME
DETAILS

വൈദ്യുതി ജീവനക്കാരെ ആദരിച്ചു

  
backup
May 05, 2018 | 4:16 AM

%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%86%e0%b4%a6%e0%b4%b0%e0%b4%bf

 

കൊടുവായൂര്‍: ശക്തമായ കാറ്റില്‍ തകര്‍ന്നഎണ്‍പതിലധികം വൈദ്യുതി പോസ്റ്റുകളെ മൂന്നുദിവസത്തിനകം പുനഃസ്ഥാപിച്ച ജീവനക്കാരെ ആദരിച്ചു. ഏപ്രില്‍ ഒന്നിന് രാത്രിയുണ്ടായ ശക്തമായ മഴയിലാണ് എണ്‍പതിലധികം വൈദ്യുതപോസ്റ്റുകള്‍ കൊടുവായൂര്‍ മേഖലയില്‍ മരംവീണും മറ്റുമായി തകര്‍ന്നത്.
തരകക്കാടി, കാക്കയൂര്‍, എത്തന്നൂര്‍, പൂളപ്പറമ്പ്, വലിയാട്ടുകുന്ന്, കോളോട്, കേരളപുരം ഗ്രാമം, വിളയന്നൂര്‍, മരുതിക്കാവ്, പെരുങ്കുന്നം, കിഴക്കേത്തറ, ആണ്ടിത്തറ പ്രദേശങ്ങളില്‍ ഹൈടെന്‍ഷന്‍ ലോടെന്‍ഷന്‍ ലൈനുകളുടെ വൈദ്യുതി പോസ്റ്റുകളാണ് തകര്‍ന്നത്.
പൂര്‍ണമായും ഇരുട്ടിലായ പ്രദേശത്തെ മൂന്നുദിവസത്തിനകമാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുവാന്‍ സാധിച്ചത്. രാത്രിയിലും പകലിലുമായി ചടുലമായി ജോലി ചെയ്ത് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച കൊടുവായൂര്‍ കെ.എസ്.ഇ.ബി ജിവനക്കാരേയും 70 കരാര്‍ ജീവനക്കാരേയുമാണ് കൊടുവായൂര്‍ പഞ്ചായത്തില്‍ ആദരിച്ചത്. കൊടുവായൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ ആദരിക്കല്‍ ചടങ്ങ് കെ.ബാബു എം.എല്‍.എ നിര്‍വഹിച്ചു. കെ.എസ്.ഇ.ബി പാലക്കാട് ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എ.കെ രവീന്ദ്രന്‍ അധ്യക്ഷനായി. കെ. ബാബു എം.എല്‍.എ ജീവനക്കാരെ ആദരിച്ചു. കൊടുവായൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജി. കൃഷ്ണപ്രസാദ്, ചിറ്റൂര്‍ കെ.എസ്.ഇ.ബി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കെ.കെ രാജീവ,് കെ.എസ്.ഇ.ബി കൊടുവായൂര്‍ എ.ഇ കെ.എം ഗീത സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുൽത്താൻ ബത്തേരിയിൽ റോഡരികിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ വിദ്യാർഥി മരിച്ചു; വാഹനാപകടമെന്ന് സംശയം

Kerala
  •  12 days ago
No Image

'അപകടങ്ങളില്ലാത്ത വേനൽക്കാലം': വമ്പൻ പ്രഖ്യാപനവുമായി ദുബൈ പൊലിസ്; വാഹനങ്ങൾക്ക് സൗജന്യ പരിശോധന

uae
  •  12 days ago
No Image

സ്പെയിനിനെതിരായ സെമിയിൽ കണങ്കാലിന് പരിക്കേറ്റ എംബാപ്പെ കളിക്കുമോ? ഫ്രഞ്ച് ക്യാമ്പിൽ നിന്നുള്ള നിർണായക വിവരം പുറത്ത്!

Football
  •  12 days ago
No Image

മെസ്സിയും സംഘവും ആകാശനീല ജേഴ്സി മാറ്റുന്നു! ഇംഗ്ലണ്ടിനെതിരായ സെമിയിൽ അർജന്റീന നേവി ബ്ലൂ ധരിക്കുന്നതിന് പിന്നിലെ കാരണം ഇതാണ്!

Football
  •  12 days ago
No Image

സോയൂസ് എം.എസ്.-29 വിക്ഷേപണം വിജയകരം; എട്ട് മാസത്തെ ദൗത്യത്തിനായി മലയാളിയായ ഡോ. അനിൽ മേനോനും സംഘവും ബഹിരാകാശത്തേക്ക്

International
  •  12 days ago
No Image

ടീം മാനേജ്മെന്റിൽ ഭിന്നത; സഞ്ജുവിന്റെയും വൈഭവിന്റെയും മാറ്റങ്ങൾക്ക് പിന്നിൽ കോച്ചും സെലക്ടറും തമ്മിലുള്ള തർക്കമെന്ന് കാർത്തിക്

Cricket
  •  12 days ago
No Image

അജ്മാൻ കോർണിഷിലെ ടവറിൽ തീപിടുത്തം; താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു

uae
  •  12 days ago
No Image

സാങ്കേതിക മാറ്റങ്ങളിലെ തൊഴിൽ നഷ്ടം പരിഹരിക്കും: കോറോ ഹെൽത്തിൽ നിന്ന് പിരിച്ചുവിട്ടവർക്ക് ജി-ടെക് വഴി പുതിയ അവസരങ്ങൾ ഉറപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി 

Kerala
  •  12 days ago
No Image

അടൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; ആത്മഹത്യയെന്ന് പൊലീസ്, ആൺസുഹൃത്ത് കസ്റ്റഡിയിൽ

Kerala
  •  12 days ago
No Image

വിക്കറ്റ് വേട്ടയിൽ ഇനി ഒന്നാമൻ; ഇംഗ്ലീഷ് മണ്ണിൽ ചരിത്ര റെക്കോർഡുമായി ബുംറ

Cricket
  •  12 days ago